Mon. Apr 29th, 2024

എൽദോസ് കുന്നപ്പള്ളി ഒളി ജീവിതം തുടങ്ങിയിട്ട് നാളുകൾ ആയിട്ടും പിടിക്കാൻ സാധിക്കാത്ത ആഭ്യന്തര വകുപ്പ്. എൽദോസിനു വേണ്ടി ഒരു വിവാദ മെത്രാൻ ഇടപെട്ടു എന്നാണ് പുതിയ വിവരം . ബൈ ഇലക്ഷൻ നടത്താൻ താല്പര്യം ഇല്ലാതെ രണ്ടു മുന്നണികളും.

എൽദോസ് കുന്നപ്പള്ളി ഒളിവിൽ പോയിട്ട് നാളിത്രക്ക് ആയിട്ടും അദ്ദേഹത്തെ കണ്ടു പിടിക്കാൻ സാധിക്കാത്ത ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയം എന്നും തോന്നുമെങ്കിലും അദ്ദേഹത്തിന് വേണ്ടി…

Read More