Sat. Apr 27th, 2024

IHNA ഗ്ലോബൽ നഴ്സ്സസ് ലീഡർഷിപ്പ് അവാർഡുകൾ വിതരണം ചെയ്തു

തിരുവനന്തപുരം; കോവിഡ് മഹാമാരിക്കാലത്ത് ആരോ​ഗ്യ രം​ഗത്ത് മികച്ച സേവനം നടത്തിയ നേഴ്സുമാരെ ആദരിക്കുന്നതിനായി ഓസ്ട്രേലിയയിലെ സർക്കാർ അം​ഗീകൃത നേഴ്സിം​ഗ് വിദ്യാഭ്യാസമായ സ്ഥാപനമായ ഐ.എച്ച്.എൻ.എയുടെ നേതൃത്വത്തിൽ…

Read More

ജോസ് കെ മാണി എംപിക്ക് സ്വീകരണവും,കേരള കോൺഗ്രസ് എം കടുത്തുരുത്തി നിയോജക മണ്ഡലം പ്രവർത്തക സമ്മേളനവും ഒക്ടോബർ 31ന് കടുത്തുരുത്തിയിൽ

കേരള കോൺഗ്രസ്‌ എം ചെയർമാൻ ജോസ് കെ മാണി എംപിക്ക് സ്വീകരണവും,കേരള കോൺഗ്രസ് എം കടുത്തുരുത്തി നിയോജക മണ്ഡലം പ്രവർത്തക സമ്മേളനവും ഒക്ടോബർ 31ന്…

Read More

കുശ്ബു വും പ്രഭുവും തമ്മിൽ തെറ്റാൻ കാരണം ആര്?

നടന്‍ പ്രഭുവുമായി ഖുശ്ബു ഡേറ്റിങ്ങില്‍ ആയിരുന്നു. 1991 ല്‍ ചിന്ന തമ്ബി എന്ന സിനിമയില്‍ ഒന്നിച്ച്‌ അഭിനയിക്കുമ്ബോഴാണ് ഖുശ്ബുവും പ്രഭുവും പ്രണയത്തിലാകുന്നത്. 1993 സെപ്റ്റംബര്‍…

Read More

പൊതുപ്രവർത്തന രംഗമെന്ന് പുരുഷന്മാർക്ക് മാത്രമല്ല സ്ത്രീകൾക്ക് കൂടിയുള്ളതാണ് : ജോസ് കെ മാണി

കോട്ടയം : പൊതുപ്രവർത്തനരംഗം എന്നത് സ്ത്രീകൾ മാറിനിൽക്കേണ്ട ഒന്നല്ല പുരുഷന്മാർക്ക് ഒപ്പം തന്നെ സാധ്യത ഉള്ളതാണെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ…

Read More

ചിറകില്‍ നിന്ന് തീപ്പൊരി ; ദില്ലിയില്‍ ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി

എഞ്ചിനില്‍ തീപ്പൊരി കണ്ടതിനെ തുടര്‍ന്നാണ് ഇന്‍ഡിഗോ വിമാനം അടിയന്തരമായി ഇറക്കിയത്. ദില്ലിയില്‍ നിന്ന് ബംഗളൂരുവിലേക്ക് പോവുകയായിരുന്നു വിമാനം. വിമാനത്താവളത്തില്‍ ജാഗ്രതാ നിര്‍ദേശം പ്രഖ്യാപിച്ചാണ് വിമാനം…

Read More

പാലാ നഗരസഭാ ചെയർമാൻ സ്ഥാനം വിട്ടു കൊടുക്കും എന്ന് കേരളാ കോൺഗ്രസ്സ് എം. എന്നാൽ ബിനു പുളിക്കകണ്ടത്തിന് നൽകുമെന്ന കാര്യത്തിൽ ഉറപ്പില്ല

പാലാ നഗരസഭാ ചെയര്‍മാന്‍ സ്ഥാനം സംബന്ധിച്ച്‌ ഇടതുമുന്നണിയിലെ ധാരണ പൂര്‍ണമായും പാലിക്കുമെന്ന് കേരള കോണ്‍ഗ്രസ് -എം ജില്ലാ പ്രസിഡന്‍റ് പ്രഫ. ലോപ്പസ് മാത്യു അറിയിച്ചു.…

Read More

ഇനി കെ എസ് യു രക്ഷപെടും. കഴിവ് കെട്ട വൃദ്ധ നേതാക്കളെ മാറ്റി, പുതിയ പരീക്ഷണം

അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കേരള സ്റ്റുഡന്റസ് യൂണിയന് പുതിയ നേതൃത്വം. അലോഷ്യസ് സേവ്യര്‍ ആണ് കെഎസ്‌യുവിന്റെ പുതിയ സംസ്ഥാന അധ്യക്ഷന്‍. അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ട…

Read More

എല്ലാ ചിത്രങ്ങളും പൊട്ടുന്നു. നിരാശയോടെ മോഹൻലാൽ.

മോഹൻലാൽ നിരാശൻ ആണെന്ന് വ്യക്തം. തുടർച്ചയായി എല്ലാം പൊട്ടുന്നു. മരക്കാറിൽ തുടങ്ങിയതാണ് പതനം. മമ്മൂട്ടി യുടെ ചിത്രം ആവട്ടെ വൻ വിജയവും. ലാലിന്റെ കുറിപ്പ്…

Read More

ഋഷി സുനക്കിന്റെ പ്രിയപ്പെട്ട ഭക്ഷണമല്ല നിങ്ങൾ മലയാളം മാധ്യമങ്ങളിൽ കണ്ടത്. സുനക്കിന്റെ പ്രിയപ്പെട്ട ഭക്ഷണം

യുണൈറ്റഡ് കിംഗ്ഡത്തിൽ പ്രധാനമന്ത്രി സ്ഥാനം വഹിക്കുന്ന ആദ്യ ഇന്ത്യൻ വംശജനാണ് ഋഷി സുനക്. ലോകമെമ്പാടുമുള്ള രാജ്യങ്ങളിലെ നേതാക്കളിൽ നിന്ന് അഭിനന്ദന സന്ദേശങ്ങളും ആശംസകളും പ്രവഹിച്ചു.…

Read More

അമ്ബത്തിയഞ്ചാം പിറന്നാള്‍ ആഘോഷിക്കുന്ന നടന്‍ ദിലീപിന് ജന്മദിനാശംസകളുമായി മകള്‍ മീനാക്ഷി .

അമ്ബത്തിയഞ്ചാം പിറന്നാള്‍ ആഘോഷിക്കുന്ന നടന്‍ ദിലീപിന് ജന്മദിനാശംസകളുമായി മകള്‍ മീനാക്ഷി . അച്ഛനൊപ്പമുള്ള കുട്ടിക്കാലത്തെ ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു മകളുടെ പിറന്നാള്‍ ആശംസ. ചിത്രം…

Read More