Thu. May 2nd, 2024

എല്ലാ ചിത്രങ്ങളും പൊട്ടുന്നു. നിരാശയോടെ മോഹൻലാൽ.

Keralanewz.com

മോഹൻലാൽ നിരാശൻ ആണെന്ന് വ്യക്തം. തുടർച്ചയായി എല്ലാം പൊട്ടുന്നു. മരക്കാറിൽ തുടങ്ങിയതാണ് പതനം. മമ്മൂട്ടി യുടെ ചിത്രം ആവട്ടെ വൻ വിജയവും. ലാലിന്റെ കുറിപ്പ് ഇപ്പോൾ വൈറൽ ആവുകയാണ്. ലാലിനെക്കാൾ പ്രേഷകർ നായിക ഹണി റോസിന് പ്രാധാന്യം കൊടുത്തതും അദ്ദേഹത്തിന്റെ വേദന കൂട്ടുന്നു.

ഒരേകാര്യം ചെയ്തു കൊണ്ടിരിക്കുന്നതിനിടയ്ക്ക് ചില അപ്‌സ് ആന്റ് ഡൗണ്‍സൊക്കെ ഉണ്ടാവണ്ടേ? അപ്പോഴല്ലേ ലൈഫിന് ഒരു രസം. അല്ലാതെ എല്ലാം നല്ലതായി വന്നാല്‍ എന്താണൊരു രസം. മടുത്ത് പോവില്ലേ? ഇടയ്ക്കൊക്കെ നമ്മുടെ സിനിമകള്‍ മോശമാവണം, ആള്‍ക്കാര്‍ കൂവണം, കുറ്റം പറയണം ഒക്കെ വേണം. അപ്പോഴല്ലേ ഒരു ആക്ടര്‍ക്ക്, ഒരു പെര്‍ഫോര്‍മര്‍ എന്ന നിലയ്ക്ക് സ്വയം പരിശോധിക്കാനാവുകയുള്ളൂ” എന്നാണ് മോഹന്‍ലാലിന്റെ കുറിപ്പ്.

Facebook Comments Box

By admin

Related Post