Sun. May 5th, 2024

ഇനി കെ എസ് യു രക്ഷപെടും. കഴിവ് കെട്ട വൃദ്ധ നേതാക്കളെ മാറ്റി, പുതിയ പരീക്ഷണം

By admin Oct 29, 2022 #kpcc #KSUi
Keralanewz.com

അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കേരള സ്റ്റുഡന്റസ് യൂണിയന് പുതിയ നേതൃത്വം. അലോഷ്യസ് സേവ്യര്‍ ആണ് കെഎസ്‌യുവിന്റെ പുതിയ സംസ്ഥാന അധ്യക്ഷന്‍.

അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ട മുഹമ്മദ് ഷമ്മാസ്, ആന്‍ സെബാസ്റ്റ്യന്‍ എന്നിവരെ സംസ്ഥാന വൈസ് പ്രസിഡന്റുമാരായും നിയമിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച സ്ഥാനമൊഴിഞ്ഞ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ.എം അഭിജിത്തിനെ എന്‍എസ്‌യുഐ ദേശീയ ജനറല്‍ സെക്രട്ടറിയായി പുതിയ നിയമനം നല്‍കിയിട്ടുണ്ട്.

Facebook Comments Box

By admin

Related Post