Wed. May 8th, 2024

പാലാ നഗരസഭാ ചെയർമാൻ സ്ഥാനം വിട്ടു കൊടുക്കും എന്ന് കേരളാ കോൺഗ്രസ്സ് എം. എന്നാൽ ബിനു പുളിക്കകണ്ടത്തിന് നൽകുമെന്ന കാര്യത്തിൽ ഉറപ്പില്ല

By admin Oct 29, 2022 #KCM
Keralanewz.com

പാലാ നഗരസഭാ ചെയര്‍മാന്‍ സ്ഥാനം സംബന്ധിച്ച്‌ ഇടതുമുന്നണിയിലെ ധാരണ പൂര്‍ണമായും പാലിക്കുമെന്ന് കേരള കോണ്‍ഗ്രസ് -എം ജില്ലാ പ്രസിഡന്‍റ് പ്രഫ. ലോപ്പസ് മാത്യു അറിയിച്ചു. മറിച്ചുള്ള പ്രചരണം അടിസ്ഥാന രഹിതമാണ്.

എന്നാൽ സിപിഐഎം പ്രസിഡന്റ്‌ സ്ഥാനം ബിനു പുളിക്കകണ്ടത്തിനു നൽകില്ല എന്നാണ് അറിയുവാൻ സാധിച്ചത്‌. മുൻ ബിജെപി നേതാവാണ് ബിനു എന്നുള്ളതിനാൽ കോട്ടയം ജില്ലാ കമ്മറ്റിക്ക് അദ്ദേഹത്തിൽ വിശ്വാസക്കുറവ് ഉണ്ടെന്നാണ് അറിയുവാൻ സാധിക്കുന്നത്. പാരമ്പര്യം ഉള്ള കമ്മ്യൂണിസ്റ്റ്‌ കാരെ ചെയർമാൻ ആക്കണം എന്നാണ് മന്ത്രി വാസവൻ അടക്കമുള്ള നേതാക്കളുടെ നിലപാട്

Facebook Comments Box

By admin

Related Post