Sun. Apr 28th, 2024

ഹെലികോപ്റ്റര്‍ ദുരന്തo; അവസാന വീഡിയോ ചിത്രികരിച്ച ഫോണ്‍ ഫോറന്‍സിക് പരിശോധനക്കയച്ചു

ഊട്ടി കൂനൂരില്‍ അപകടത്തില്‍പ്പെടുന്നതിന് തൊട്ടുമുമ്ബ് ഹെലികോപ്റ്ററിന്റെ വീഡിയോ ചിത്രീകരിച്ച ഫോണ്‍ ഫോറന്‍സിക് പരിശോധനക്കയച്ചു. കോയമ്ബത്തൂരിലെ വെഡ്ഡിങ് ഫോട്ടോഗ്രാഫറുടെ ഫോണാണ് പരിശോധനക്കയച്ചത്. സുഹൃത്തുക്കള്‍ക്കും കുടുംബത്തിനുമൊപ്പം സെപ്തംബര്‍…

Read More