Mon. Apr 29th, 2024

റോ​​ഡ് മു​​റി​​ച്ചു ക​​ട​​ക്കു​​ന്ന​​തി​​നിടെ കാ​​റി​​ടി​​ച്ച്‌ ന​​ഴ്സ് മ​​രി​​ച്ചു

By admin Aug 16, 2022 #news
Keralanewz.com

ക​​ണ്ണൂ​​ര്‍: റോ​​ഡ് മു​​റി​​ച്ചു ക​​ട​​ക്കു​​ന്ന​​തി​​നിടെ കാ​​റി​​ടി​​ച്ച്‌ ന​​ഴ്സ് മ​​രി​​ച്ചു.

ചെ​​റു​​പു​​ഴ പാ​​ക്ക​​ഞ്ഞി​​ക്കാ​​ട്ടെ അ​​ങ്ങാ​​ടി​​യ​​ത്ത് റി​​ന്‍റോ​​യു​​ടെ ഭാ​​ര്യ സോ​​ണി​​യ (38) ആ​​ണ് മ​​രി​​ച്ച​​ത്.

ശ​​നി​​യാ​​ഴ്ച രാ​​ത്രി 7.30 നാ​​ണ് അ​​പ​​ക​​ടം. ബ​​സ് ക​​ണ്ട​​ക്ട​​റാ​​യ ഭ​​ര്‍​​ത്താ​​വി​​ന് ബ​​സി​​ല്‍ ഭ​​ക്ഷ​​ണം എ​​ത്തി​​ച്ച്‌ ന​​ല്‍​​കി റോ​​ഡ് മു​​റി​​ച്ചു​​ക​​ട​​ക്കു​​ന്ന​​തി​​നിടെ എ​​തി​​രേ വ​​ന്ന കാ​​ര്‍ ഇ​​ടി​​ച്ച്‌ തെ​​റി​​പ്പി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

​​ചെറു​​പു​​ഴ സെ​​ന്‍റ് സെ​​ബാ​​സ്റ്റ്യ​​ന്‍​​സ് ആ​​ശു​​പ​​ത്രി​​യി​​ലെ ന​​ഴ്സാ​​യിരുന്നു സോ​​ണി​​യ

Facebook Comments Box

By admin

Related Post