Fri. Apr 19th, 2024

പാലാക്കുന്നേൽ മത്തായി മറിയം കത്തനാരുടെ (വല്യച്ചൻ) 124-)മത് ചരമവാർഷികവുംലോഗോ പ്രകാശനവും

നസ്രാണി സഭാചരിത്രത്തിലെ അതുല്യ വ്യക്തിത്വവും, നാളാഗമം എന്ന ചരിത്രരേഖയുടെ കർത്താവുമായ പാലാക്കുന്നേൽ മത്തായി മറിയം കത്തനാരുടെ (വല്യച്ചൻ) 124-)മത് ചരമവാർഷികം അച്ചന്റെ കബറിടം സ്ഥിതിചെയ്യുന്ന…

Read More

കോടികളുടെ ഇലക്‌ട്രല്‍ ബോണ്ടുകള്‍ വാങ്ങിക്കൂട്ടിയത് മലയാളി വ്യവസായികള്‍: വിശദാംശങ്ങള്‍ പുറത്ത്

കൊച്ചി: കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കിറ്റെക്സ് ഗ്രൂപ്പ് വാങ്ങിയത് 25 കോടിയുടെ ഇലക്ടറല്‍ ബോണ്ടുകള്‍.യഥാക്രമം 9 കോടി, 16 കോടി രൂപയുടെ ഇലക്ടറല്‍ ബോണ്ടുകളാണ്…

Read More

40000 മുതൽ 34 ലക്ഷം വരെ 282 പദ്ധതികളിൽ ചാഴികാടൻ മാജിക്ക്

കോട്ടയം: ലഭ്യമായ ഫണ്ട് മുഴുവൻ വിനിയോഗിക്കുക, അതും ചെറുതും വലതുമായ പദ്ധതികൾക്ക് തുല്യപ്രാധാന്യം നൽകി വിജയകരമായി നടപ്പിലാക്കുക. ഇതാണ് ചാഴികാടൻ മാജിക്. കഴിഞ്ഞ നാലേമുക്കാൽ…

Read More

വന്യമൃഗങ്ങളെ കൈകാര്യം ചെയ്യല്‍: നിയമക്കുരുക്കിലെ സമ്മര്‍ദത്തില്‍ വനംവകുപ്പ് .

തിരുവനന്തപുരം: ജനത്തെ ഭീതിയിലാഴ്ത്തി കാട്ടില്‍നിന്ന് നാട്ടിലേക്ക് ഇറങ്ങുന്ന വന്യമൃഗങ്ങളെ തുരത്തുന്നതില്‍ വനം വകുപ്പ് വൻ പ്രതിസന്ധിയില്‍ മയക്കുവെടിവെച്ചും കെണിയൊരുക്കിയും ജനവാസ മേഖലകളില്‍നിന്ന് പിടികൂടുന്ന വന്യമൃഗങ്ങളുടെ…

Read More

പുല്‍പ്പള്ളിയില്‍ വീണ്ടും കടുവയുടെ ആക്രമണം; പശുക്കിടാവിനെ കടിച്ചു കൊന്നു

കല്‍പ്പറ്റ: വയനാട് പുല്‍പ്പള്ളിയില്‍ വീണ്ടും കടുവയുടെ ആക്രമണം. ആശ്രമക്കുടി ഐക്കരക്കുടിയില്‍ എല്‍ദോസിന്റെ തൊഴുത്തില്‍ കയറി പശുക്കിടാവിനെ കടുവ കടിച്ചു കൊന്നു.രാത്രി 12 മണിയോടെയായിരുന്നു സംഭവം.…

Read More

മോട്ടോർ വാഹന ചട്ടം ലംഘിച്ച് ഇടുക്കിയിലെ ജില്ലാ പഞ്ചായത്ത് മെമ്പർ സ്വന്തം വാഹനത്തിൽ ചുവന്ന നെയിം ബോർഡ് സ്ഥാപിച്ചത് വിവാദമാകുന്നു. പരാതി നൽകാൻ ഒരുങ്ങി ഇടതുപക്ഷ യുവജന സംഘടന നേതാക്കൾ.

ഇടുക്കി: സർക്കാർ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായും കേരള മോട്ടോർ വെഹിക്കിൾ ആക്ട് 92 എ വകുപ്പുപ്രകാരം ചട്ടം ലംഘിച്ചും ജില്ലാ പഞ്ചായത്ത് മെമ്പർ തൻറെ സ്വകാര്യ…

Read More

കുര്‍ബാനക്കിടയില്‍ കുഴഞ്ഞുവീണു; പതിനേഴുകാരനായ അള്‍ത്താര ബാലന് ദാരുണാന്ത്യം

കോട്ടയം: കുർബാനക്കിടയില്‍ വിദ്യാർത്ഥി കുഴഞ്ഞ് വീണ് മരിച്ചു. കാഞ്ഞിരപ്പള്ളി ആനക്കല്ല് സ്വദേശി നെല്ലാകുന്നില്‍ മിലൻ (17) ആണ് മരിച്ചത്. കാഞ്ഞിരപ്പള്ളി ആനക്കല്ല് സെന്റ് ആന്റണീസ്…

Read More

റോബിന്‍ ബസ് പെര്‍മിറ്റ് ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കണം : ഹൈക്കോടതി

. കൊച്ചി : റോബിന്‍ ബസ് പെര്‍മിറ്റ് ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. പെര്‍മിറ്റ് ചട്ടങ്ങള്‍ ലംഘിച്ചാല്‍ സര്‍ക്കാരിന് അക്കാര്യം സിംഗിള്‍…

Read More

മലയാളി യുവതിയെ ട്രെയിനിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോട്ടയം: മലയാളി യുവതി ട്രെയിനിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍. ആറാട്ടുകുളങ്ങര പാലക്കാട്ട് മഠത്തില്‍ സുരജ എസ് നായര്‍ ആണ് മരിച്ചത്.45 വയസ്സുണ്ട്. ആലപ്പുഴ –…

Read More

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ കൊല്ലാന്‍ ശ്രമിച്ച മന്ത്രവാദ ചികിത്സകന്‍ അറസ്‌റ്റില്‍

കുമരകം: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍, മന്ത്രവാദ ചികിത്സ നടത്തിയിരുന്ന യുവാവിനെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. എരുമേലി കനകപ്പലം ഐഷാ മന്‍സിലില്‍ അംജത്‌…

Read More