Sat. Apr 27th, 2024

ലാവലിൻ കേസ് സുപ്രീംകോടതി വീണ്ടും പരിഗണിക്കുന്നു

By admin Jul 16, 2023 #Lavlin #Pinarayi
Keralanewz.com

33 തവണ മാറ്റി വച്ച എസ്‌എൻസി ലാവലിൻ കേസ് സുപ്രീംകോടതി വീണ്ടും പരിഗണിക്കുന്നു.ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചാകും കേസ് പരിഗണിക്കുക. മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധിക്കെതിരെയാണ് ഹര്‍ജി.

Facebook Comments Box

By admin

Related Post