Sat. Apr 27th, 2024

ഭാവന മലയാള സിനിമയില്‍ തിരികെ; പ്രഖ്യാപനം നടത്തിയത് മമ്മൂട്ടി

കൊച്ചി: ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്!’ എന്ന ചിത്രത്തിലൂടെ നടി ഭാവന മലയാള സിനിമയില്‍ തിരികെയെത്തുന്നു. നടന്‍ മമ്മൂട്ടിയാണ് ഭാവനയുടെ തിരിച്ചുവരവ് അറിയിച്ചത്. മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു…

Read More