Thu. May 9th, 2024

തിരഞ്ഞെടുപ്പ് ഫലം വരുമ്ബോള്‍ എല്‍ഡിഎഫ് വന്‍ വിജയം കരസ്ഥമാക്കും ; മന്ത്രി എംബി രാജേഷ്

By admin Apr 27, 2024
Keralanewz.com

തിരുവനന്തപുരം | ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം വരുമ്ബോള്‍ എല്‍ഡിഎഫിന് വലിയ വിജയമുണ്ടാകുമെന്ന് മന്ത്രി എംബി രാജേഷ്.

വോട്ടിങ് ശതമാനം കുറഞ്ഞത് യുഡിഎഫിന്റേതാണെന്നും എല്‍ഡിഎഫിന്റെ വോട്ട് എല്ലാം പോള്‍ ചെയ്തിട്ടുണ്ടെന്നും എംബി രാജേഷ് പറഞ്ഞു.
കോണ്‍ഗ്രസുകാരെ വിശ്വസിക്കാനാകില്ലെന്ന നിരാശ യുഡിഎഫ് വോട്ടര്‍മാര്‍ക്ക് ഉണ്ടായി ഇത് പോളിങ്ങില്‍ കണ്ടു. കോണ്‍ഗ്രസ് സ്വീകരിച്ച മതനിരപേക്ഷതയില്ലായ്മയും ബിജെപിയോടുള്ള മൃദു ഹിന്ദുത്വ നിലപാടും യുഡിഎഫിനെ പ്രതികൂലമായി ബാധിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Facebook Comments Box

By admin

Related Post