ലോക്‌സഭാ ഇലക്ഷനിൽ 14 സീറ്റിൽ സിപിഎം മത്സരിച്ചേക്കും . സിപിഐ ക്ക് രണ്ടു സീറ്റ് നൽകി ഒതുക്കും . മാണി വിഭാഗത്തിന് രണ്ടും , മുസ്ലിം ലീഗ് പിളർന്നു വന്നാൽ അവർക്കു ഒരു സീറ്റും, ശശി തരൂർ കോൺഗ്രസ് വിട്ടു വന്നാൽ അദ്ദേഹത്തിന് തിരുവനന്തപുരം സീറ്റും നൽകിയേക്കും
തിരുവനന്തപുരം : ലോക്സഭാ ഇലക്ഷനിൽ ചിട്ടയോടെയുള്ള പ്രവർത്തനത്തിലൂടെ പരമാവധി സീറ്റുകൾ പിടിച്ചെടുക്കുകയും കേന്ദ്രത്തിൽ മൂന്നാം മുന്നണി ക്കു നേതൃത്വം കൊടുക്കുകയും ചെയുക എന്നതാണ് സിപിഎംന്റെ…
Read More