Mon. Apr 29th, 2024

ഗവര്‍ണര്‍ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസ് ചോദ്യം ചെയ്ത് വൈസ് ചാന്‍സലര്‍മാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

ഗവര്‍ണര്‍ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസ് ചോദ്യം ചെയ്ത് വൈസ് ചാന്‍സലര്‍മാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേരള സര്‍വകലാശാല സെനറ്റ് അംഗങ്ങളെ…

Read More

രാജി വെക്കില്ലന്ന് കണ്ണൂർ വി സി.

രാജി വയ്ക്കണമെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ആവശ്യത്തെ തള്ളി കണ്ണൂര്‍ വിസി ഗോപിനാഥ് രവീന്ദ്രന്‍. താന്‍ രാജിവയ്ക്കില്ലെന്നും ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് വേണമെങ്കില്‍…

Read More

മ്ലേച്ഛമായ രംഗം ഒഴിവാക്കാന്‍ തെറ്റ്​ ചെയ്​തു​ -ഗവര്‍ണര്‍

​ ന്യൂ​ഡ​ല്‍​ഹി: താ​ന്‍ തെ​റ്റ്​ ചെ​യ്​​തി​ട്ടു​ണ്ടെ​ന്നും സ​ര്‍​ക്കാ​റി​െന്‍റ സ​മ്മ​ര്‍​ദ​ത്തി​നി​ര​യാ​യി​ട്ടാ​ണ്​ അ​ത്​ ചെ​യ്​​ത​തെ​ന്നും ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ്​ മു​ഹ​മ്മ​ദ്​ ഖാ​ന്‍. എ​ന്നെ റ​സി​ഡ​ന്‍​റ്​ എ​ന്നു​ വി​ളി​ച്ച​ത്​ പോ​ലെ…

Read More