Mon. Apr 29th, 2024

വിഴിക്കിത്തോട് പരുന്തന്മല മറ്റപ്പള്ളി ൽ TK കൂട്ടപ്പൻ നായർ (93 ) നിര്യതനായി

By admin Dec 18, 2022 #news
Keralanewz.com

വിഴിക്കിത്തോട് പരുന്തന്മല മറ്റപ്പള്ളി ൽ TK കൂട്ടപ്പൻ നായർ (93 ) നിര്യതനായി സംസ്കാരം തിങ്കളാഴ്ച [19-12-22 ] ഉച്ച കഴിഞ്ഞ് 2 മണിക്ക് വീട്ടുവളപ്പിൽ ഭാര്യ പരേതയായ രാജന്മചേനപ്പാടി ളാഹയിൽ കൂടുംമ്പാഗമാണ് : മക്കൾ : അരവിന്ദാക്ഷൻ നായർ , ഓമന ,അഡ്വ: എം.കെ അനന്തൻ, എം.കെ അജയൻ , മരുമക്കൾ: ഷെല ജ ( ആനിക്കാട് ] രാധാകൃഷ്ണൻ കർത്താ [ പെരുമ്പാവൂർ ] മിനി കുട്ടി [ എരുമേലി ] വൽസല കുമാരി [ വിഴിക്കിത്തോട് ]

Facebook Comments Box

By admin

Related Post