Mon. Apr 29th, 2024

മുന്‍ കേന്ദ്രമന്ത്രി കെ വി തോമസിനെ ക്യാബിനറ്റ് റാങ്കോടെ ഡല്‍ഹിയില്‍ സംസ്ഥാന സര്‍ക്കാരിന്‍്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ച്‌ ഉത്തരവിറങ്ങി.

By admin Jan 21, 2023 #CPIM #KV Thomas
Keralanewz.com

മുന്‍ കേന്ദ്രമന്ത്രി കെ വി തോമസിനെ ക്യാബിനറ്റ് റാങ്കോടെ ഡല്‍ഹിയില്‍ സംസ്ഥാന സര്‍ക്കാരിന്‍്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ച്‌ ഉത്തരവിറങ്ങി.

കെ.വി തോമസിന് ക്യാബിനറ്റ് റാങ്ക് ലഭിക്കുമെന്ന് പറയുന്ന ഉത്തരവില്‍ ശമ്ബളമോ മറ്റ് ആനുകൂല്യങ്ങളോ വ്യക്തമാക്കിയിട്ടില്ല.

പൊതുഭരണ വകുപ്പിന്‍റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് ഇത് സംബന്ധിച്ച്‌ ഉത്തരവിറക്കിയത്. കഴിഞ്ഞ ദിവസമാണ് കെ.വി തോമസിനെ പ്രത്യേക പ്രതിനിധിയായി നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. ഒന്നാം പിണറായി സര്‍ക്കാരിന്‍്റെ കാലത്ത് മുന്‍ എംപി എ സമ്ബത്ത് വഹിച്ചിരുന്ന പദവിയാണ് കെവി തോമസിന് നല്‍കിയിരിക്കുന്നത്.

Facebook Comments Box

By admin

Related Post