Mon. Apr 29th, 2024

സുരേഷ് ഗോപിയുടെ മകളുടെ വിവാഹ നിശ്ചയം കഴിഞ്ഞു.

By admin Jul 16, 2023 #Suresh Gopi
Keralanewz.com

സുരേഷ് ഗോപിയുടെ തിരുവനന്തപുരത്തുള്ള വീട്ടില്‍വച്ചായിരുന്നു ജാതക കൈമാറ്റം.ബിസിനസ് ഉടമയായ ശ്രേയസ് ആണ് വരൻ. മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനാണ്.കരസേനയില്‍ ഉദ്യോഗസ്ഥനായിരുന്ന മോഹൻ പിന്നീട് ജെറ്ര് എയര്‍വേഴ്സില്‍ പ്രവര്‍ത്തിച്ചു. ജനുവരി 17ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹം നടക്കും. 20ന് തിരുവനന്തപുരം ഗ്രീൻഫീല്‍ഡ് സ്റ്റേഡിയത്തില്‍ വിവാഹാനന്തര ചടങ്ങുകള്‍ നടക്കും. ബ്രിട്ടീഷ് കൊളംബിയ സര്‍വകലാശാലയില്‍ നിന്ന് യുബിസി സൗഡെര്‍ സ്കൂള്‍ ഒഫ് ബിസിനസില്‍ അടുത്തിടെയാണ് ഭാഗ്യ ബിരുദം നേടിയത്. സുരേഷ് ഗോപി – രാധിക ദമ്ബതികളുടെ പെണ്‍മക്കളില്‍ മൂത്ത ആളാണ് ഭാഗ്യ സുരേഷ്.

Facebook Comments Box

By admin

Related Post