Mon. Apr 29th, 2024

എബ്രഹാം സൈമൺ മുണ്ടുപുഴക്കൽ കേരള കോൺഗ്രസ് എം കരിങ്കുന്നം മണ്ഡലം പ്രസിഡൻറ്.

By admin Sep 29, 2021 #keralacongress m
Keralanewz.com

തൊടുപുഴ: കേരള കോൺഗ്രസ് എം കരിങ്കുന്നം മണ്ഡലം പ്രസിഡൻറായി എബ്രഹാം സൈമൺ മുണ്ടുപുഴക്കൽ തെരെഞ്ഞെടുക്കപ്പെട്ടു.

മേഖലാ പ്രസിഡണ്ട്മാരായി ബാബു ചൊള്ളാനിയിൽ, അഡ്വ.ആൽഡ്രിൻ പോൾ വെള്ളാഞ്ഞിലിയിൽ എന്നിവരെ തിരഞ്ഞെടുത്തു.

മുൻ മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് ബെന്നി തോമസ് വാഴചാരിക്കൽ അദ്ധ്യക്ഷത വഹിച്ച യോഗം പാർട്ടി ഉന്നതാധികാര സമിതി അംഗം പ്രൊഫ കെ ഐ ആൻറണി ഉദ്ഘാടനം ചെയ്തു.പാർട്ടി നിയോജകമണ്ഡലം പ്രസിഡൻറ് ജിമ്മി മറ്റത്തിപ്പാറ മുഖ്യ പ്രഭാഷണം നടത്തി

നേതാക്കളായ ജയകൃഷ്ണൻ പുതിയേടത്ത്, അഡ്വ ബിനു തോട്ടുങ്കൽ, സ്റ്റീഫൻ ചേരിയിൽ, ജോസ് കളരിക്കൽ, ബേബി ആലുങ്കൽ, സോണിയ ജോസ്, ജോസഫ് പനന്താനംപറമ്പിൽ, സ്റ്റീഫൻ പുറമഠം, ജയ്മോൻ മണ്ഡപത്തിൽ, എം.കൃഷ്ണൻ, റോളക്സ് കൂട്ടിയാനിക്കൽ, ബെന്നി കൂവപ്ളാക്കൽ,റോൺ ജിജോ ചെമ്പുകട, തോമസ് സൈമൺ, ഷെല്ലി ടോമി,സിജോ തറപ്പേൽ, രാജേഷ് വീട്ടിക്കൽ, ജോൺസ് ബെന്നി പാമ്പയ്ക്കൽ തുടങ്ങിയവർ പ്രസംഗിച്ചു. 

Facebook Comments Box

By admin

Related Post