സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷക്ക് മുൻഗണന നൽകണം; ജോസ് കെ മാണി എം പി
കോട്ടയം:സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്ക് പൊതുസമൂഹവും സർക്കാർ സംവിധാനങ്ങളും മുൻഗണന നൽകണമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി.പോലീസടക്കമുള്ള സർക്കാർ സംവിധാനങ്ങൾ സ്ത്രീകളും കുട്ടികളും നൽകുന്ന
Read More