തനിക്കെതിരായ ആരോപണങ്ങള്‍ സ്വയം രക്ഷപെടാനുള്ള പരാതിക്കാരിയുടെ തന്ത്രമാണന്ന് അഞ്ജലി ; പോക്സോ കേസില്‍ പ്രതി ചേര്‍ത്തതിനെതിരെ വീഡിയോയുമായി യുവതി

ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയരുന്ന ആക്ഷേപങ്ങള്‍ തെറ്റാണന്ന് അഞ്ജലി റീമ ദേവ്. തന്നെ നശിപ്പിക്കാന്‍ ചിലര്‍ നടത്തുന്ന പ്രചാരണങ്ങളാണിതെന്ന് ഫെയ്സ്

Read more