Sat. May 4th, 2024

അയോദ്ധ്യ സന്ദര്‍ശിക്കാൻ രാഹുലും പ്രിയങ്കയും

By admin Apr 25, 2024
Keralanewz.com

രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അയോദ്ധ്യ രാമ ക്ഷേത്രം സന്ദർശിച്ചേക്കുമെന്ന് റിപ്പോർട്ട്. ഇരുവരുടെയും അയോദ്ധ്യ സന്ദർശനതിന് ശേഷം അമേഠി സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടാകും.

മെയ് 1 ന് ശേഷം നാമ നിർദേശ പത്രിക നല്‍കുമെന്നും സൂചന. 26 -നാണ് അമേഠിയിലും റായിബറേലിയിലും നാമനിർദേശ പത്രിക സമർപ്പണം ആരംഭിക്കുന്നത്. സ്ഥാനാർഥി പ്രഖ്യാപനം 30ഓട് കൂടി ഉണ്ടാകുമെന്നും റിപ്പോർട്ടുകള്‍ ഉണ്ട്. രാഹുലിന്റെയും പ്രിയങ്കയുടെയും അയോദ്ധ്യ സന്ദർശനത്തില്‍ കോണ്‍ഗ്രസ് നേതൃത്വം ഇതുവരെ ഔദ്യോഗികമായി പ്രതികരിക്കാൻ തയ്യാറായിട്ടില്ല.

Facebook Comments Box

By admin

Related Post