Mon. May 20th, 2024

എം.പി ഫണ്ടിൽ നിന്ന് 12 ലക്ഷം മുടക്കി ആംബുലൻസ്: തോമസ് ചാഴികാടൻ എം.പി ഫ്ളാഗ് ഓഫ് ചെയ്തു

കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിക്ക് തോമസ് ചാഴികാടൻ എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച തുക ഉപയോഗിച്ച് വാങ്ങിയ ആംബുലൻസ് ഫ്ലാഗ് ഓഫ്…

Read More

കേരളാ കോണ്‍ഗ്രസ്സ് (എം) കര്‍ഷക ജനതയുടെ അവകാശ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കും : ജോസ് കെ. മാണി എം. പി.

കടുത്തുരുത്തി : കര്‍ഷകര്‍ അനുഭവിക്കുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ അവകാശ സമര പോരാട്ടങ്ങള്‍ക്ക് കേരളാ കോണ്‍ഗ്രസ്സ് (എം) നേതൃത്വം നല്‍കുമെന്നും വന്യജീവികളുടെ ആക്രമണത്തില്‍ നിന്നും…

Read More

സംസ്ഥാനത്ത് ഇന്ന് കൊവിഡ് 2010 പേര്‍ക്ക്; പരിശോധിച്ചത് 29,545 സാമ്ബിളുകള്‍, മരണം ഏഴ്

തിരുവനന്തപുരം: കേരളത്തില്‍ 2010 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.1892 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 7 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും…

Read More

കോതമംഗലം ചെറിയപള്ളി ഏറ്റെടുക്കല്‍: 19ന് ഉന്നതതല യോഗം

കൊച്ചി: കോതമംഗലം ചെറിയപള്ളി ഏറ്റെടുക്കണമെന്ന സിംഗിള്‍ ബഞ്ച് ഉത്തരവ് എങ്ങനെ നടപ്പാക്കണമെന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഉന്നതതല യോഗം വിളിക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ…

Read More

ഗവൺമെൻറ് ഐ.ടി.ഐ ഇടമറ്റത്ത് അനുവദിക്കണം

പാലാ:പാലാ നിയോജക മണ്ഡലത്തിൽ മീനച്ചിൽ പഞ്ചായത്തിൽ ഇടമറ്റത്ത് സർക്കാർ കൈവശമുള്ളതും സ്കൗട്ട് ആൻഡ് ഗൈഡ് പരിശീലന കേന്ദ്രവുമായി പ്രവർത്തിച്ചിരുന്നതുമായ പ്രവർത്തന രഹിതമായ LP സ്കൂളിൽ…

Read More

“ജോസ് കെ.മാണിയുടെ ഇടപെടലിൽ മന്ത്രി മുഹമ്മദ് റിയാസിൻ്റെ നടപടി “പാലാ റിവർവ്യൂ ആകാശപാത നിർമ്മാണം പുനരാരംഭിച്ചു:നിർമ്മാണം ഇനി മുടങ്ങില്ല;ജോസ്.കെ.മാണി എം.പി

. പാലാ: മീനച്ചിലാറിൻ്റെ സ്വന്ദര്യം നുകർന്ന് പാലാക്കാർക്ക് ആകാശപാതയിൽ ആറാടാനുള്ള നഗരത്തിൻ്റെ സ്വപ്ന പദ്ധതിയായ ഒരു കിലോമീറ്റർ ദൂരത്തിൽ മീനച്ചിലാറിൻ്റെ തീരം വഴി നിർമ്മിക്കുന്ന…

Read More

തിരുനക്കര ബസ്സ്റ്റാൻഡ് നവീകരിക്കണം ; കേരള കോൺഗ്രസ്‌ (എം )

കോട്ടയം നഗരസഭയുടെ ചുമതലഉള്ള തിരുനക്കര ബസ്സ്റ്റാൻ്റ് നവീകരിക്കണമെന്നും പൊതുജനങ്ങൾക്ക് ശുചിമുറി സൗകര്യങ്ങളോ, ഇരിപ്പിടങ്ങളോ ഇല്ലാത്തത് നഗരസഭയുടെ അനാസ്ഥയാണന്നു കേരള കോൺഗ്രസ്‌ (എം)നിയോജകമണ്ഡലം കമ്മറ്റി കുറ്റപ്പെടുത്തി.…

Read More

ന്യുന മര്‍ദ്ദം, സംസ്ഥാനത്ത് വ്യാഴാഴ്ച വരെ മഴക്ക് സാധ്യത, 4 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെ സ്വാധീനത്താല്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രം കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ…

Read More

വാര്‍ഷിക പരീക്ഷ മാര്‍ച്ചില്‍ത്തന്നെ നടത്തും

തിരുവനന്തപുരം: അഞ്ചു മുതല്‍ ഒന്‍പതു വരെ ക്ളാസുകാര്‍ക്ക് ഏപ്രിലില്‍ നടത്തുമെന്ന് പ്രഖ്യാപിച്ച വാര്‍ഷിക പരീക്ഷ മാര്‍ച്ചില്‍ത്തന്നെ നടത്തും. ഇതോടെ, വേനലവധിക്കാലം പതിവുപോലെ രണ്ടുമാസം തികച്ച്‌…

Read More

ആധാര്‍ സേവനങ്ങളുടെ അട്ടിമറി: വിശദാന്വേഷണത്തിന് ഗതാഗത കമീഷണറേറ്റ്

തി​രു​വ​ന​ന്ത​പു​രം: മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പി​ലെ ആ​ധാ​ര്‍ അ​ധി​ഷ്ഠി​ത സേ​വ​ന​ങ്ങ​ള്‍ അ​ട്ടി​മ​റി​ച്ച സം​ഭ​വ​ത്തി​ല്‍ ഗ​താ​ഗ​ത ക​മീ​ഷ​ണ​റേ​റ്റ്​ വി​ശ​ദാ​ന്വേ​ഷ​ണ​ത്തി​ന്. വി​ശ​ദ​പ​രി​​ശോ​ധ​ന​ക്ക്​ ഗ​താ​ഗ​ത ക​മീ​ഷ​ണ​റേ​റ്റി​ലെ സ്​​മാ​ര്‍​ട്ട്​ സ​പ്പോ​ര്‍​ട്ട്​ സെ​ല്ലി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി.…

Read More