Sat. Apr 27th, 2024

മുഖ്യമന്ത്രിയുടെയും കൊടിയേരിയുടെയും അകമ്ബടി വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടു

പയ്യന്നൂര്‍ (കണ്ണൂര്‍): മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാഹനവ്യൂഹത്തിലെ ആംബുലന്‍സ് അപകടത്തില്‍പെട്ടു. ഞായറാഴ്ച വൈകീട്ട് ഏഴിന്​ പെരുമ്ബ പാലത്തിന് മുകളിലാണ്​ അപകടം. മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിനൊപ്പം…

Read More

മ്ലേച്ഛമായ രംഗം ഒഴിവാക്കാന്‍ തെറ്റ്​ ചെയ്​തു​ -ഗവര്‍ണര്‍

​ ന്യൂ​ഡ​ല്‍​ഹി: താ​ന്‍ തെ​റ്റ്​ ചെ​യ്​​തി​ട്ടു​ണ്ടെ​ന്നും സ​ര്‍​ക്കാ​റി​െന്‍റ സ​മ്മ​ര്‍​ദ​ത്തി​നി​ര​യാ​യി​ട്ടാ​ണ്​ അ​ത്​ ചെ​യ്​​ത​തെ​ന്നും ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ്​ മു​ഹ​മ്മ​ദ്​ ഖാ​ന്‍. എ​ന്നെ റ​സി​ഡ​ന്‍​റ്​ എ​ന്നു​ വി​ളി​ച്ച​ത്​ പോ​ലെ…

Read More

സ്റ്റുഡന്റ് പോലീസ് കേഡറ്റ് കൂടുതല്‍ വിദ്യാലയങ്ങളിലേക്ക് വ്യാപിപ്പിക്കും-മുഖ്യമന്ത്രി

തിരുവനന്തപുരം: സാമൂഹ്യ ഉത്തരവാദിത്ത ബോധം പ്രകടിപ്പിക്കാന്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ക്ക് കഴിയുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്രളയം ഉള്‍പ്പെടെയുള്ള ദുരന്ത വേളകളില്‍ നാടിന്…

Read More

കൊവിഡ് പ്രതിരോധത്തിന് കൂടുതല്‍ സഹായവും കൊവിഡ് വാക്സിന്‍ ലഭ്യത വേഗത്തിലാക്കാണമെന്നുമുള്ള ആവശ്യങ്ങള്‍ മുഖ്യമന്ത്രി മറ്റന്നാള്‍ പ്രധാനമന്ത്രിയുമായികൂടിക്കാഴ്ചയില്‍ ഉന്നയിക്കും

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ ഡല്‍ഹിയിലേക്ക് തിരിക്കും. മറ്റന്നാളാണ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. പ്രധാനമന്ത്രിക്ക് പുറമെ വിവിധ കേന്ദ്രമന്ത്രിമാരുമായും മുഖ്യമന്ത്രി…

Read More