റണ്ണിംഗ് കോണ്‍ട്രാക്‌ട്; ആദ്യഘട്ടത്തില്‍ 137.41 കോടി രൂപ

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പില്‍ റണ്ണിംഗ് കോണ്‍ട്രാക്‌ട് സംവിധാനം നടപ്പാക്കാന്‍ ആദ്യഘട്ടമായി 137.41 കോടി രൂപ അനുവദിച്ചതായി മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. 2481.5 കിലോമീറ്റര്‍ റോ‍‍ഡിന്റെ പരിപാലനത്തിന്

Read more