Sun. Apr 28th, 2024

ആധാറും വോട്ടര്‍പട്ടികയും ബന്ധിപ്പിക്കല്‍; ബില്‍ ഇന്ന്​ ലോക്​സഭയില്‍

By admin Dec 20, 2021 #aadhaar #votercard
Keralanewz.com

ന്യൂ​ഡ​ല്‍​ഹി: ഇ​ര​ട്ടി​പ്പ്​ ഒ​ഴി​വാ​ക്കാ​നെ​ന്ന്​ അ​വ​കാ​ശ​പ്പെ​ട്ട്​ വോ​ട്ട​ര്‍​പ​ട്ടി​ക​യും ആ​ധാ​റും ത​മ്മി​ല്‍ ബ​ന്ധി​പ്പി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ്​ പ​രി​ഷ്​​കാ​ര​ങ്ങ​ള്‍ മു​ന്നോ​ട്ടു​വെ​ക്കു​ന്ന ബി​ല്‍ തി​ങ്ക​ളാ​ഴ്​​ച ലോ​ക്​​സ​ഭ​യി​ല്‍ അ​വ​ത​രി​പ്പി​ക്കും.

വോ​ട്ട​ര്‍​പ​ട്ടി​ക​യി​ല്‍ പേ​രു ചേ​ര്‍​ക്കു​ന്ന​തി​ന്​ തി​രി​ച്ച​റി​യ​ല്‍ രേ​ഖ​യാ​യി ആ​ധാ​ര്‍ ന​മ്ബ​ര്‍ ആ​വ​ശ്യ​പ്പെ​ടാ​ന്‍ ഇ​ല​ക്​​ട​റ​ല്‍ ഓ​ഫി​സ​ര്‍​മാ​ര്‍​ക്ക്​ അ​നു​മ​തി ന​ല്‍​കു​ന്ന​ത​ട​ക്ക​മു​ള്ള പ​രി​ഷ്​​കാ​ര​ങ്ങ​ള്‍ തി​ങ്ക​ളാ​ഴ്​​ച അ​വ​ത​രി​പ്പി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പു നി​യ​മ​ങ്ങ​ള്‍ (ഭേ​ദ​ഗ​തി) ബി​ല്‍ 2021ല്‍ ​ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വോ​ട്ട​ര്‍​പ​ട്ടി​ക​യി​ല്‍ പേ​രു​ള്ള​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ സ്ഥി​രീ​ക​രി​ക്കാ​നും ര​ണ്ടു മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി പേ​രു​ണ്ടോ​യെ​ന്നും ഒ​രേ മ​ണ്ഡ​ല​ത്തി​ല്‍ ഒ​ന്നി​ലേ​റെ ത​വ​ണ പേ​രു​ചേ​ര്‍​ത്തി​ട്ടു​ണ്ടോ എ​ന്നു​മെ​ല്ലാം പ​രി​ശാ​ധി​ക്കാ​ന്‍ ആ​ധാ​ര്‍ ന​മ്ബ​ര്‍ ആ​വ​ശ്യ​പ്പെ​ടാ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക്​ ബി​ല്‍ അ​ധി​കാ​രം ന​ല്‍​കും.

അ​തേ​സ​മ​യം, മ​തി​യാ​യ കാ​ര​ണ​ങ്ങ​ളാ​ല്‍ ആ​ധാ​ര്‍ കാ​ര്‍​ഡ്​ ഹാ​ജ​രാ​ക്കാ​നോ ന​മ്ബ​ര്‍ ന​ല്‍​കാ​നോ ക​ഴി​യാ​ത്ത​വ​രു​ടെ അ​പേ​ക്ഷ നി​ര​സി​ക്കാ​നോ പ​ട്ടി​ക​യി​ലു​ള്ള പേ​രു​ക​ള്‍ നീ​ക്കാ​നോ പാ​ടി​ല്ലെ​ന്നും ബി​ല്‍ വ്യ​വ​സ്ഥ ചെ​യ്യു​ന്നു​ണ്ട്. അ​ത്ത​ര​ക്കാ​ര്‍​ക്ക്​ മ​റ്റു ​േര​ഖ​ക​ള്‍ ഹാ​ജ​രാ​ക്കാം.അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി ലോ​ക്​​സ​ഭാം​ഗ​ങ്ങ​ള്‍​ക്ക്​ വി​ത​ര​ണം ചെ​യ്​​ത ബി​ല്‍ പ്ര​കാ​രം, ‘ജ​ന​പ്രാ​തി​നി​ധ്യ നി​യ​മം 1950, 52’ ​‍െന്‍​റ വി​വി​ധ വ​കു​പ്പു​ക​ളി​ലും ഭേ​ദ​ഗ​തി നി​ര്‍​ദേ​ശി​ക്കു​ന്നു​ണ്ട്.

വോ​ട്ട​ര്‍​പ​ട്ടി​ക​യി​ല്‍ പേ​രു​ചേ​ര്‍​ക്കു​ന്ന​തി​നാ​യി വ​യ​സ്സു ക​ണ​ക്കാ​ക്കു​ന്ന ജ​നു​വ​രി ഒ​ന്ന്​ എ​ന്ന ഏ​ക തീ​യ​തി മാ​റ്റി നാ​ലു തീ​യ​തി​ക​ള്‍ എ​ന്നാ​ക്കും. ജ​നു​വ​രി ഒ​ന്നി​നു പു​റ​മെ, ഏ​പ്രി​ല്‍ ഒ​ന്ന്​, ജൂ​ലൈ ഒ​ന്ന്​, ഒ​ക്​​ടോ​ബ​ര്‍ ഒ​ന്ന്​ എ​ന്നി​വ​യും യോ​ഗ്യ​ത തീ​യ​തി​യാ​യി പ​രി​ഗ​ണി​ക്കും. സ​ര്‍​വി​സ്​ വോ​ട്ട​ര്‍​മാ​രു​ടെ (സേ​നാം​ഗ​ങ്ങ​ളും അ​വ​രു​ടെ ജീ​വി​ത പ​ങ്കാ​ളി​ക​ളും) വി​വ​ര​ങ്ങ​ള്‍ ചേ​ര്‍​ക്കു​​ന്ന ചോ​ദ്യാ​വ​ലി​യി​ല്‍ ‘ഭാ​ര്യ’ എ​ന്ന​തി​നു പ​ക​രം ‘പ​ങ്കാ​ളി’ എ​ന്ന ലിം​ഗ​സ​മ​ത്വ വാ​ക്ക്​ ഉ​പ​യോ​ഗി​ക്കും.

ഭാ​ര്യ എ​ന്ന വാ​ക്കു കാ​ര​ണം സേ​നാം​ഗ​ങ്ങ​ളു​ടെ ഭാ​ര്യ​മാ​രെ മാ​ത്ര​മേ നി​ല​വി​ല്‍ സ​ര്‍​വി​സ്​ വോ​ട്ട​റാ​യി പ​രി​ഗ​ണി​ച്ചി​രു​ന്നു​ള്ളൂ. വ​നി​ത സേ​നാം​ഗ​ത്തി​‍െന്‍റ ഭ​ര്‍​ത്താ​വി​നെ ഇ​ങ്ങ​നെ ക​ണ​ക്കാ​ക്കി​യി​രു​ന്നി​ല്ല. ​’ജീ​വി​ത പ​ങ്കാ​ളി’ എ​ന്ന ഭേ​ദ​ഗ​തി വ​രു​ന്ന​തോ​ടെ ഇ​തി​നു​ മാ​റ്റം​വ​രും.

Facebook Comments Box

By admin

Related Post