Thu. Apr 18th, 2024

എം.പിമാരുടെ സസ്​പെന്‍ഷന്‍: സര്‍ക്കാര്‍ യോഗം വിളിച്ചു

By admin Dec 20, 2021 #mp #nda #parliament
Keralanewz.com

ന്യൂ​ഡ​ല്‍​ഹി: 12 എം.​പി​മാ​രു​ടെ സ​സ്​​പെ​ന്‍​ഷ​ന്‍ വി​ഷ​യം ച​ര്‍​ച്ച ചെ​യ്യാ​ന്‍ കേ​ന്ദ്ര പാ​ര്‍​ല​മെന്‍റ​റി കാ​ര്യ മ​ന്ത്രി പ്ര​ഹ്ലാ​ദ്​ ജോ​ഷി യോ​ഗം വി​ളി​ച്ചു.

സ​സ്​​പെ​ന്‍​ഷ​നി​ലാ​യ എം.​പി​മാ​രു​ടെ പാ​ര്‍​ട്ടി സ​ഭ നേ​താ​ക്ക​ളെ​യാ​ണ്​ യോ​ഗ​ത്തി​ലേ​ക്ക്​ ക്ഷ​ണി​ച്ചി​രി​ക്കു​ന്ന​ത്.

രാ​ജ്യ​സ​ഭ​യി​ലെ ബി.​ജെ.​പി നേ​താ​വ്​ മ​ന്ത്രി പി​യൂ​ഷ്​ ഗോ​യ​ലും പ​െ​ങ്ക​ടു​ക്കും. അ​തേ​സ​മ​യം, യോ​ഗ​ത്തി​ല്‍ പ​െ​ങ്ക​ടു​ക്ക​ണ​മോ എ​ന്ന കാ​ര്യം തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ 9.45നു ​ചേ​രു​ന്ന പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളു​ടെ യോ​ഗം തീ​രു​മാ​നി​ക്കും. വി​ഷ​യ​ത്തി​ല്‍ സ​മ​വാ​യ​ത്തി​ലെ​ത്താ​ന്‍ ഭ​ര​ണ​പ​ക്ഷ​ത്തോ​ടും പ്ര​തി​പ​ക്ഷ​ത്തോ​ടും രാ​ജ്യ​സ​ഭ ചെ​യ​ര്‍​മാ​ന്‍ വെ​ങ്ക​യ്യ നാ​യി​ഡു ആ​വ​ശ്യ​പ്പെ​ട്ട​ി​രു​ന്നു.

ഇ​തി​െന്‍റ തു​ട​ര്‍​ച്ച​യെ​ന്നോ​ണ​മാ​ണ്​ പാ​ര്‍​ല​മെന്‍റ്​ സ​മ്മേ​ള​ന​ത്തി​ന്​ അ​ഞ്ചു പ്ര​വൃ​ത്തി ദി​ന​ങ്ങ​ള്‍ മാ​ത്രം ബാ​ക്കി നി​ല്‍​ക്കേ പ്ര​ശ്​​ന​പ​രി​ഹാ​ര​ത്തി​നു​ള്ള സ​ര്‍​ക്കാ​ര്‍ ശ്ര​മം. മു​ഴു​വ​ന്‍ പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളെ​യും വി​ളി​ക്കു​ന്ന​തി​നു​ പ​ക​രം സ​സ്​​പെ​ന്‍​ഷ​നി​ലാ​യ എം.​പി​മാ​രു​ടെ സ​ഭ നേ​താ​ക്ക​ളെ മാ​ത്രം ച​ര്‍​ച്ച​ക്ക്​ വി​ളി​ച്ച​തി​ല്‍ പ്ര​തി​ഷേ​ധ​മു​യ​ര്‍​ന്നി​ട്ടു​ണ്ട്.

ഇ​തു​ പ്ര​തി​പ​ക്ഷ​ത്തെ ഭി​ന്നി​പ്പി​ക്കാ​നു​ള്ള ത​ന്ത്ര​മാ​ണെ​ന്ന്​ പ​ല നേ​താ​ക്ക​ളും ക​രു​തു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച്‌​ തി​ങ്ക​ളാ​ഴ്​​ച രാ​ജ്യ​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ്​ മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ വി​ളി​ച്ച യോ​ഗ​ത്തി​ല്‍ ച​ര്‍​ച്ച ചെ​യ്യും. വി​ഷ​യ​ത്തി​ല്‍ തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ്​ സ്വ​ന്തം നി​ല​പാ​ടെ​ടു​ക്കും. എം.​പി​മാ​ര്‍ സ​സ്​​പെ​ന്‍​ഷ​നി​ലാ​യി​ട്ടും ​പ്ര​തി​പ​ക്ഷ​വു​മാ​യി സ​ഹ​ക​രി​ക്കാ​തെ മു​ന്നോ​ട്ട്​ പോ​വു​ക​യാ​ണ്​ തൃ​ണ​മൂ​ല്‍.

സ​സ്​​പെ​ന്‍​ഷ​നി​ലാ​യ അം​ഗ​ങ്ങ​ള്‍ മാ​പ്പു​പ​റ​യ​ണ​മെ​ന്നാ​ണ്​ സ​ര്‍​ക്കാ​ര്‍ ആ​വ​ശ്യം. അ​തി​നു​ ത​യാ​റ​ല്ലെ​ന്ന്​ എം.​പി​മാ​രും വ്യ​ക്ത​മാ​ക്കു​ന്നു. സ​സ്​​പെ​ന്‍​ഷ​നി​ലാ​യ എം.​പി​മാ​ര്‍ പാ​ര്‍​ല​മെന്‍റി​ലെ ഗാ​ന്ധി​പ്ര​തി​മ​ക്കു മു​ന്നി​ല്‍ ധ​ര്‍​ണ തു​ട​രു​ക​യാ​ണ്.

Facebook Comments Box

By admin

Related Post