Sun. Apr 28th, 2024

വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഓൺലൈൻ ക്ലാസുകളെ പ്രോത്സാഹിപ്പിക്കണം; കെ എസ് സി (എം)

By admin Jan 25, 2022 #news
Keralanewz.com

കട്ടപ്പന ;കോവിഡ് വ്യാപകമായി പടർന്നു പിടിക്കുന്ന മൂന്നാം തരംഗത്തിന്റെ ഈ സാഹചര്യത്തിൽ സ്കൂളുകളിൽ നിന്നും കോവിഡ് ബാധ പടർന്നു പിടിക്കുകയാണ്. സ്കൂളുകൾ  താൽക്കാലികമായി അടച്ചു ഇട്ടുകൊണ്ട്  ഓൺലൈൻ ക്ലാസുകളെ പ്രോത്സാഹിപ്പിക്കുവാൻ തയ്യാറാവണം. അതല്ലെങ്കിൽ കോവിഡ് രോഗം സ്ഥിതീകരിക്കുന്ന കുട്ടികളുടെ ക്ലാസുകൾ താൽക്കാലികമായി അടച്ചിട്ടുണ്ട് മറ്റ് വിദ്യാർഥികളെ സുരക്ഷിതരാക്കുവാൻ സ്കൂൾ അധികൃതർ തയ്യാറാവണമെന്നുകൂടി കെ എസ് സി (എം) ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റ് റോഷൻ ചുമപ്പുങ്കൽ ആവശ്യപ്പെട്ടു

Facebook Comments Box

By admin

Related Post