Mon. Apr 29th, 2024

താൻ നിരപരാധി എന്ന് എൽദോസ് കുന്നപ്പള്ളി.

By admin Oct 20, 2022 #Eldhose Kunnappalli
Keralanewz.com

താന്‍ നിരപരാധിയെന്ന് ബല്‍ത്സംഗ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ശേഷം ഒളിവില്‍ പോയ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ കെപിസിസിക്ക് വിശദീകരണം നല്‍കി. തനിക്കെതിരെ മര്‍ദന പരാതി നല്‍കിയതു മുതല്‍ യുവതിക്കു പിന്നില്‍ സിപിഎം ഉണ്ട്. അതു കൊണ്ടാണ് കേസ് ഇന്നത്തെ നിലയില്‍ എത്തിയത്. സാമൂഹിക മാധ്യമ പ്രവര്‍ത്തക എന്ന നിലയിലാണ് പരാതിക്കാരിയായ യുവതിയെ പരിചയപ്പെടുന്നത്. കോണ്‍ഗ്രസിലെ മറ്റു ചില എംഎല്‍എ മാരുടെയും സോഷ്യല്‍ മീഡിയ പേജുകള്‍ താന്‍ കൈകാര്യം ചെയ്യുന്നു എന്ന് യുവതി അറിയിച്ചിരുന്നു. എൽദോസ് നിലപാട് വ്യക്തമാക്കി.

Facebook Comments Box

By admin

Related Post