Kerala News പീഡന കേസിൽ പെട്ട എൽദോസ് കുണ്ണപ്പള്ളിക്ക് ഒളിയമ്പുമായി കെ മുരളീധരൻ. ഞരമ്പ് രോഗികൾ എല്ലാ പാർട്ടിയിലും ഉണ്ടെന്ന് മുരളീധരൻ October 20, 2022 admin Keralanewz.com തിരുവനന്തപുരം• പീഡനക്കേസിൽ ഒളിവിൽപ്പോയ എൽദോസ് കുന്നപ്പള്ളി എംഎല്‍എയ്ക്കെതിരെ കെ. മുരളീധരന്‍. ഇതുപോലത്തെ ഞരമ്പുരോഗികൾ എല്ലാ പാർട്ടിയിലുമുണ്ട്. പാർട്ടിയുടെ നടപടി വൈകിയെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. Facebook Comments Box