Thu. May 16th, 2024

വിസ്മയയുടെ പിതാവ് പുതിയ ഓഡി വാങ്ങി

Keralanewz.com

വിസ്മയയ്ക്ക് സ്ത്രീധനമായി നല്‍കിയ ടൊയോട്ട യാരിസ് കാര്‍ വിറ്റാണ് ഒരാഴ്ച മുമ്ബ് സെക്കന്‍ഡ് ഹാന്‍ഡ് ഔഡി വാങ്ങിയത്.

വിസ്മയയുടെ ആത്മഹത്യക്കേസില്‍ വിധികേള്‍ക്കാന്‍ യാരിസ് കാറിലാണ് ത്രിവിക്രമന്‍ നായര്‍ എത്തിയത്. ആ കാര്‍ കാണുമ്ബോള്‍ സങ്കടം കനക്കുന്നതിനാലാണ് വില്‍ക്കാന്‍ തീരുമാനിച്ചത്.

11.75 ലക്ഷത്തിന്റെ യാരിസ് കാര്‍ 7.5 ലക്ഷത്തിന് വിറ്റ് 24 ലക്ഷത്തിനാണ് ഔഡി വാങ്ങിയത്.

Facebook Comments Box

By admin

Related Post