Sun. Apr 28th, 2024

ബംഗ്ലാദേശിനെതിരെ അല്‍ഭുത തിരിച്ചുവരവില്‍ ഇന്ത്യ.അഞ്ചു റണ്‍സിന്റെ ജയമാണ് ഇന്ത്യ നേടിയത്.

By admin Nov 2, 2022 #cricket #india #Kohli
Keralanewz.com

ബംഗ്ലാദേശിനെതിരെ അല്‍ഭുത തിരിച്ചുവരവില്‍ ഇന്ത്യ.

അഞ്ചു റണ്‍സിന്റെ ജയമാണ് ഇന്ത്യ നേടിയത്. ഡെക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം വിജയം കൈവരിച്ചത്. മഴയെ തുടര്‍ന്ന് മത്സരം 16 ഓവറായി ചുരുക്കി. എന്നാല്‍ പുനര്‍നിര്‍നയിച്ച 151 റണ്‍സ് വിജയലക്ഷ്യം ബംഗ്ലാദേശിന് കീഴടക്കാനായില്ല. 145-6 എന്ന സ്‌കോറിലേക്ക് ഇന്ത്യ എതിരാളികളെ തളച്ചു.

Facebook Comments Box

By admin

Related Post