Mon. Apr 29th, 2024

ഒരു കഴിവുമില്ലാത്ത കള്ളന്മാരായ ആള്‍ക്കാര്‍ രാഷ്ട്രീയത്തില്‍ ഇങ്ങനെ വന്നുകൊണ്ടേയിരുന്നു’: ശ്രീനിവാസന്‍

By admin Jan 14, 2023 #Srinivasan
Keralanewz.com

രാഷ്ട്രീയക്കാര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി നടനും സംവിധായകനുമായ ശ്രീനിവാസന്‍ രംഗത്ത്. കഴിവുള്ളവരാണ് നമ്മളെ ഭരിക്കേണ്ടതെന്നും അവരെ തിരഞ്ഞെടുക്കാനുള്ള ജനങ്ങളുടെ കഴിവാണ് ജനാധിപത്യമെന്നും ശ്രീനിവാസന്‍ പറഞ്ഞു.

നമ്മുടെ നാട്ടില്‍ കുറച്ചു കള്ളന്മാരാണ് രാഷ്ട്രീയത്തിലേക്ക് വരുന്നതെന്നും ഇതിനെ തെമ്മാടിപത്യം എന്നാണ് വിളിക്കാനാണു താല്‍പര്യപ്പെടുന്നതെന്നും ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു. ‘ലവ്ഫുള്ളി യുവേഴ്സ് വേദ’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെയാണ് ശ്രീനിവാസന്റെ പ്രതികരണം.

Facebook Comments Box

By admin

Related Post