Tue. May 14th, 2024

ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച്‌ 18 വരെ ജനമുന്നേറ്റ യാത്രയുമായി സിപിഎം; സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കും 

By admin Jan 14, 2023 #CPIM
Keralanewz.com

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി കേരളത്തില്‍ യാത്ര നടത്താന്‍ സിപിഎം. കേന്ദ്ര സര്‍ക്കാരിന്റെ ജന ദ്രോഹ നിലപാടുകള്‍ക്കും വര്‍ഗീയതക്കുമെതിരെ ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച്‌ 18 വരെ സിപിഐ എം പ്രചരണ ജാഥ സംഘടിപ്പിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അറിയിച്ചു.

കാസര്‍കോട്ടുനിന്ന് തിരുവനന്തപുരത്തേക്ക് സംസ്ഥാന സെക്രട്ടറി നയിക്കുന്ന വാഹനജാഥയില്‍ പി കെ ബിജു മാനേജറും സി എസ് സുജാത, എം സ്വരാജ്, ജെയ്ക് സി തോമസ്, കെ ടി ജലീല്‍ എന്നിവര്‍ അംഗങ്ങളുമാണ്.

Facebook Comments Box

By admin

Related Post