EDUCATIONKerala NewsNational News

മെക്കാനിക്കൽ എൻജിനീയറിങ്ങിൽ വിവിധ പേറ്റന്റുകളോടു കൂടിയ പി എച്ച് ഡി കോട്ടയം സ്വദേശിക്ക് .

Keralanewz.com

കോട്ടയം : മെക്കാനിക്കൽ എൻജിനീയറിങ്ങിൽ വിവിധ പേറ്റെന്റുകളോടുകൂടി പി എച്ച് ഡി (കോയമ്പത്തൂർ കാരുണ്യ യൂണിവേഴ്സിറ്റി) നേടിയ കോട്ടയം സെന്റ്ഗിറ്റ്സ് എൻജിനീയറിങ് കോളേജ് അസിസ്റ്റൻറ് പ്രൊഫസർ അജു ജോ ശങ്കരത്തിൽ. കോട്ടയം പുത്തനങ്ങാടി ശങ്കരത്തിൽ വീട്ടിൽ ജോൺ ശങ്കരത്തിൽ കോർ എപ്പിസ് ക്കോപ്പയുടേയും (മീനടം സെന്റ് തോമസ് ഓർത്തഡോക്സ് വലിയപ്പള്ളി വികാരി) ആനി ജോണിന്റെയും മകൻ. കേരള ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിൽ അസിസ്റ്റന്റ് എൻജിനീയറായ അശ്വതി ആൻ മാത്യുവാണ് ഭാര്യ.

Facebook Comments Box