Tue. May 14th, 2024

ഒരു കഴിവുമില്ലാത്ത കള്ളന്മാരായ ആള്‍ക്കാര്‍ രാഷ്ട്രീയത്തില്‍ ഇങ്ങനെ വന്നുകൊണ്ടേയിരുന്നു’: ശ്രീനിവാസന്‍

രാഷ്ട്രീയക്കാര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി നടനും സംവിധായകനുമായ ശ്രീനിവാസന്‍ രംഗത്ത്. കഴിവുള്ളവരാണ് നമ്മളെ ഭരിക്കേണ്ടതെന്നും അവരെ തിരഞ്ഞെടുക്കാനുള്ള ജനങ്ങളുടെ കഴിവാണ് ജനാധിപത്യമെന്നും ശ്രീനിവാസന്‍ പറഞ്ഞു. നമ്മുടെ നാട്ടില്‍…

Read More