Mon. Apr 29th, 2024

സുരേഷ് ഗോപിയും ബിജുമേനോനും ഇടവേളയ്ക്കുശേഷം വീണ്ടും ഒരുമിക്കുന്നു.

By admin Feb 11, 2023 #Suresh Gopi
Keralanewz.com

സുരേഷ് ഗോപിയും ബിജുമേനോനും ഇടവേളയ്ക്കുശേഷം വീണ്ടും ഒരുമിക്കുന്നു. നവാഗതനായ അരുണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ഏപ്രിലില്‍ ആരംഭിക്കും. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് നിര്‍മ്മാണം. പ്രവീണ്‍ നാരായണന്‍ കഥ എഴുതി സംവിധാനം ചെയ്യുന്ന എസ്.ജെ.കെ പൂര്‍ത്തിയാക്കിയ സുരേഷ് ഗോപി ഇനി അരുണിന്റെ ചിത്രത്തിലാണ് അഭിനയിക്കുന്നത്.

Facebook Comments Box

By admin

Related Post