Sun. Apr 28th, 2024

മൂന്നാം സീറ്റില്‍ വിട്ടുവീഴ്ച വേണ്ടെന്ന് ലീഗ്, അധികസീറ്റിന് അര്‍ഹതയുണ്ടെന്ന് കുഞ്ഞാലിക്കുട്ടി

By admin Oct 1, 2023 #iuml #Kunjalikutty
Keralanewz.com

മലപ്പുറം : ലോക്സഭാ തെരഞ്ഞെടുപ്പില്‍ മൂന്നാം സീറ്റ് വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കാൻ മുസ്ലിംലീഗ്.അടുത്തുതന്നെ ചേരുന്ന യുഡിഎഫ് ഉന്നതാധികാര സമിതി യോഗത്തില്‍ ഇക്കാര്യം കര്‍ക്കശമായി ഉന്നയിക്കാൻ ലീഗ് നേതൃത്വത്തില്‍ ധാരണയായി. മൂന്നാമത്തെ സീറ്റിന്റെ കാര്യത്തില്‍ ഇക്കുറി വിട്ടുവീഴ്ച വേണ്ടെന്നും ഈ വിഷയത്തിലുള്ള ഉറച്ച നിലപാട് യുഡിഎഫില്‍ അറിയിക്കാനും തീരുമാനായിട്ടുണ്ട്.

Facebook Comments Box

By admin

Related Post