Mon. Apr 29th, 2024

കോട്ടയം എരുമേലിയിൽ ശബരിമല തീർത്ഥാടകരുടെ വാഹനമിടിച്ച് രണ്ട് പ്ലസ് വൺ വിദ്യാർത്ഥികൾ മരിച്ചു

By admin Dec 22, 2023 #news
Keralanewz.com

.

വ്യാഴാഴ്ച്ച വൈകുന്നേരം എരുമേലി-മുണ്ടക്കയം റോഡിൽ കണ്ണിമലയിൽ വെച്ചായിരുന്നു അപകടം. സംഭവ സ്ഥലത്ത് വെച്ച് കണ്ണിമല പാലക്കൽ ജെഫിൻ മരിച്ചിരുന്നു. ഒപ്പമുണ്ടായിരുന്ന വടകരയോലിൽ നോബിളിനെ ഗുരുതരമായ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയിൽ മരണം സംഭവിക്കുകയായിരുന്നു.

Facebook Comments Box

By admin

Related Post