Sun. Apr 28th, 2024

ഭാരതം ലോകത്തിലെ വലിയ സാമ്ബത്തിക ശക്തിയായി അതിവേഗം മാറുന്നു; വി മുരളീധരൻ

By admin Jan 16, 2024
Keralanewz.com

തിരുവനന്തപുരം: ഉഴമലയ്ക്കലില്‍ വികസിത ഭാരത സങ്കല്പ യാത്രയില്‍ മുഖ്യാതിഥിയായി വി. മുരളീധരൻ പങ്കെടുത്തു. ഭാരതത്തിന് സ്വാതന്ത്ര്യം നേടി തന്നവരുടെ സ്വപ്നങ്ങള്‍ക്ക് യാഥാര്‍ത്ഥ്യമാക്കുന്നതിന് വേണ്ടിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പരിശ്രമിക്കുന്നതെന്ന് വി.

മുരളീധരൻ പറഞ്ഞു. രാജ്യത്തെ ഓരോ പൗരനും വീടും വെള്ളവും വൈദ്യുതിയും ഉറപ്പാക്കുകയാണ് ലക്ഷ്യം. രാജ്യം അതിവേഗം ലോകത്തിലെ വലിയ സാമ്ബത്തിക ശക്തി ആയി മാറുകയാണ്. അതിൻ്റെ ഗുണഫലം ഓരോരുത്തരിലേക്കും എത്തണമെന്നതാണ് കേന്ദ്രം ആഗ്രഹിക്കുന്നതെന്നും വി. മുരളീധരൻ പ്രതികരിച്ചു.

Facebook Comments Box

By admin

Related Post