Mon. Apr 29th, 2024

ചലച്ചിത്ര സംവിധായകനും നിർമ്മാതാവുമായ ആന്റണി ഈസ്റ്റ്മാൻ അന്തരിച്ചു

തൃശൂര്‍ : ചലച്ചിത്ര സംവിധായകനും നിർമ്മാതാവുമായ ആന്റണി ഈസ്റ്റ്മാൻ (75) അന്തരിച്ചു.രചയിതാവ്, സ്റ്റിൽ ഫോട്ടോഗ്രാഫർ എന്നീ നിലകളിലും ശ്രദ്ധ നേടിയിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് തൃശൂരിൽ…

Read More

ജ​ര്‍​മ​നി​യി​ല്‍ മ​ല​യാ​ളി വി​ദ്യാ​ര്‍​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി

ക​ടു​ത്തു​രു​ത്തി : ജ​ര്‍​മ​നി​യി​ല്‍ മ​ല​യാ​ളി വി​ദ്യാ​ര്‍​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കീ​ല്‍ ക്രി​സ്റ്റ്യാ​ന്‍ ആ​ല്‍​ബ്റെ​ഷ്ട് യൂ​ണി​വേ​ഴ്സി​റ്റി​യി​ല്‍ ബ​യോ​മെ​ഡി​ക്ക​ല്‍ വി​ഭാ​ഗ​ത്തി​ല്‍ മെ​ഡി​ക്ക​ല്‍ ലൈ​ഫ് സ​യ​ന്‍​സി​ല്‍ പ​ഠി​ക്കു​ന്ന നി​തി​ക…

Read More

പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില ജി. എസ്. ടി യുടെ പരിധിയിലാക്കണം: ഡോ. ബിജു കൈപ്പാറേടൻ

ഇന്ധനവില നൂറു കടന്ന സാഹചര്യത്തിൽ പെട്രോളിന്റെയും ഡീസലിന്റെയും വില ജി.എസ്.ടിയുടെ പരിധിയിൽ കൊണ്ടുവരണമെന്ന് ജനതാ ദൾ (യു) സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ബിജു…

Read More

കോട്ടയം നഗരസഭയുടെ പണം നിക്ഷേപിച്ചത് സ്വകാര്യ ബാങ്കില്‍,പാരിതോഷികമായി സ്കൂട്ടർ, അഴിമതി ആരോപണവുമായി പ്രതിപക്ഷം

കോട്ടയം:അധികാരത്തിലെത്തി ആറുമാസം പിന്നിടുമ്പോൾ നഗരസഭാ ഭരണസമിതിക്കെതിരെ അഴിമതിയാരോപണം. നഗരസഭയുടെ ഒരു കോടി രൂപ നിക്ഷേപിച്ചിരുന്ന പഞ്ചാബ് നാഷണല്‍ ബാങ്കിലെ അക്കൗണ്ട് നിയമവിരുദ്ധമായി സ്വകാര്യ പണമിടപാട്…

Read More

ഗര്‍ഭിണികള്‍ക്കും വാക്‌സിന്‍; നിബന്ധനകളിങ്ങനെ

ന്യൂഡൽഹി: ഗർഭിണികൾക്കും കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിക്കാമെന്ന് കേന്ദ്രം. കോവിൻ വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്തും വാക്സിനേഷൻ കേന്ദ്രത്തിൽ നേരിട്ടെത്തിയും കുത്തിവെപ്പെടുക്കാം. ഗർഭിണികൾ കോവിഡ്…

Read More

ഇന്നും നാളെയും സമ്ബൂര്‍ണ ലോക്ക് ഡൗണ്‍ : പരിശോധനകള്‍ക്കായി കൂടുതല്‍ പോലീസിനെ വിന്യസിക്കും

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും നാളെയും സമ്ബൂര്‍ണ ലോക്ക് ഡൗണ്‍. അനാവശ്യ യാത്രകള്‍ പാടില്ല. അവശ്യസാധനങ്ങള്‍ വാങ്ങാന്‍ വീടുകളില്‍ നിന്നും ഒരാള്‍ക്ക് പുറത്ത് പോകാം.…

Read More

ഭാരത് ബയോടെക് കൊവാക്സിന്റെ മൂന്നാംഘട്ട പരീക്ഷണത്തിന്റെ വിവരങ്ങള്‍ പുറത്തുവിട്ടു; മൂന്നാംഘട്ട പരീക്ഷണം നടത്തിയത് 18 മുതല്‍ 98 വയസ് വരെയുള്ള 25,000 ത്തിലധികം പേരില്‍

ബെംഗളൂരു: ഭാരത് ബയോടെക് കൊവാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണ വിവരങ്ങള്‍ പുറത്തുവിട്ടു. പകരം വയ്ക്കാനില്ലാത്ത പ്രതിരോധ ശേഷിയും വാക്സീന്‍ പൂര്‍ണമായും സുരക്ഷിതമാണ് നല്‍കുന്നുവെന്നും കമ്ബനി…

Read More

കെഎസ്എഫ്ഇയും സഹകരണബാങ്കുകളും ചിട്ടിലേലം പുനരാരംഭിക്കുന്നു

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രണ്ട് മാസമായി നിര്‍ത്തിവെച്ചിരുന്ന ചിട്ടിലേലം സഹകരണ ബാങ്കുകളിലും കെഎസ്എഫ്ഇയിലും പുനരാരംഭിക്കുന്നു.സഹകരണ ബാങ്കുകളുടെ 100 കണക്കിന് ചിട്ടികളാണ് മുടങ്ങിയത്. കെഎസ്എഫ്ഇയില്‍…

Read More

കേരള കോൺഗ്രസിന്റെ പരാതി പരിശോധിക്കാൻ സി.പി.എം. കമ്മിഷൻ

കൊച്ചി: പ്രാദേശിക നേതൃത്വം തിരഞ്ഞെടുപ്പിൽ നിസ്സഹകരിച്ചുവെന്ന കേരള കോൺഗ്രസ്-എമ്മിന്റെ പരാതി അന്വേഷിക്കാൻ സി.പി.എം. അന്വേഷണ കമ്മിഷനെ നിയോഗിച്ചു. കേരള കോൺഗ്രസിന് നൽകിയിരുന്ന പിറവം, പെരുമ്പാവൂർ…

Read More

മുണ്ടക്കയത്തിനു സമീപം വനമേഖലയിൽ നിന്ന് 1235 ലീറ്റർ കോട പിടിച്ചെടുത്തു

മുണ്ടക്കയം:പ്ലാചേരി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ മൂന്നോലി കാരിശ്ശേരി തേക്ക്പ്ലാന്റേഷൻ ഭാഗത്തുനിന്ന് ചാരായം വാറ്റുന്നതിനായി സൂക്ഷിച്ച 1235 ലിറ്റർ കോട പിടിച്ചെടുത്തു. എക്സൈസ് കമ്മീഷണറുടെ സ്ക്വാഡ്…

Read More