Sat. Apr 27th, 2024

കാട്ടിൽ വെച്ചെടുത്ത സീനുകൾ ആസ്വദിച്ചു എന്ന് ദർശന. റോഷൻ ആയിരിന്നു സഹ നടൻ

By admin Oct 20, 2022
Keralanewz.com

ആഷിക് അബു സംവിധാനം ചെയ്ത റാണിയില്‍ ദര്‍ശന രാജേന്ദ്രന്‍, റോഷന്‍ മാത്യു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിലെ അവസാന സീനുകള്‍ ഏറെ വിവാദമായിരുന്നു.ആ സീന്‍ ഷൂട്ട് ചെയ്തതിനെ കുറിച്ച്‌ മനസ് തുറക്കുകയാണ് ദര്‍ശന. തനിക്ക് ശരീരം എന്നത് അഭിനിക്കാനുള്ള ടൂള്‍ ആണെന്ന് ദര്‍ശന രാജേന്ദ്രന്‍ പറയുന്നു. റിപ്പോര്‍ട്ടര്‍ ടി.വിയോടായിരുന്നു ദര്‍ശനയുടെ പ്രതികരണം.

Facebook Comments Box

By admin

Related Post