Mon. Apr 29th, 2024

രാജ്യത്ത് ലഹരിമരുന്ന് വിതരണം ചെയ്യുന്നതിന് പിന്നില്‍ തീവ്രവാദ സംഘടനകളെന്ന് സുരേഷ് ഗോപി

By admin Oct 24, 2022 #Suresh Gopi
Keralanewz.com

രാജ്യത്ത് ലഹരിമരുന്ന് വിതരണം ചെയ്യുന്നതിന് പിന്നില്‍ തീവ്രവാദ സംഘടനകളെന്ന് നടനും മുന്‍ എം,​പിയുമായ സുരേഷ് ഗോപി.കൊച്ചിയില്‍ ലഹരി വിരുദ്ധ സംഘടനയായ സണ്‍ ഇന്ത്യ സേവ് ഔവര്‍ നേഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.തീവ്രവാദത്തിന്റെ മുഖവും ഭാവവും മാറി.

രാജ്യത്ത് ലഹരി മരുന്ന് വിതരണം വര്‍ദ്ധിപ്പിക്കാനും വികസനത്തിന്റെ കുതിപ്പ് തടയാനുമാണ് തീവ്രവാദ സംഘടനകളുടെ ഇപ്പോഴത്തെ ശ്രമം,​ ലഹരിമാഫിയയ്ക്കെതിരെ സമൂഹം ജാഗ്രത പുല‌ര്‍ത്തണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു.

The post

Facebook Comments Box

By admin

Related Post