Sat. Apr 27th, 2024

പാലായെ ഞെട്ടിച്ച ക്രൂരത. മൂന്ന് പെൺ കുഞ്ഞുങ്ങളുടെ കഴുത്തറത്ത് പിതാവ് ആത്മഹത്യ ചെയ്തു.

By admin Sep 4, 2023 #murder
an Indian or Asian person laying dead with outstretched hand during COVID-19 or corona virus outbreak
Keralanewz.com

മൂന്നു പെൺമക്കളുടെ കഴുത്തറുത്ത് പിതാവ് തൂങ്ങിമരിച്ചു. കോട്ടയം രാമപുരത്താണ് സംഭവം. രാമപുരം ചേറ്റുകുളം സ്വദേശി ജോമോൻ (40) ആണ് സ്കൂൾ വിദ്യാർത്ഥിനികളായ മൂന്ന് പെൺകുട്ടികളുടെ കഴുത്തറുത്ത ശേഷം തൂങ്ങിമരിച്ചത്.

അനന്യ 13, അമേയ 10, അനാമിക (7) എന്നിവരുടെ കഴുത്താണ് അറുത്തത്. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടികളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിൽ അനാമികയുടെ നില അതീവ ഗുരുതരമാണ്.

Facebook Comments Box

By admin

Related Post