Mon. Apr 29th, 2024

‘എലിസബത്ത് എന്റെ മനസുമാറ്റി’, നടൻ ബാല വിവാഹ റിസപ്ഷന്‍ ആഘോഷമാക്കി ആരാധകര്‍- വീഡിയോ കാണാം

By admin Sep 6, 2021
Keralanewz.com

ടൻ ബാലയുടെ വിവാഹ റിസപ്ഷൻ ചിത്രങ്ങൾ പുറത്ത്. സുഹൃത്തും ഡോക്ടറുമായ എലിസബത്ത് ആണ് വധു. സിനിമ മേഖലയിലെ പ്രമുഖർ ഉൾപ്പടെ നിരവധി പേരാണ് റിസപ്ഷന് പങ്കെടുത്തത്. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് ബാലയുടെ വിവാഹ റിസപ്ഷൻ വിഡിയോയും ചിത്രങ്ങളും.

മെറൂൺ ലെഹങ്കയായിരുന്നു എലിസബത്തിന്റെ വേഷം. കുർത്തയും മുണ്ടുമാണ് ബാല ധരിച്ചിരുന്നത്. എലിസബത്ത് തന്റെ മനസ്സ് മാറ്റിയെന്നും സൗന്ദര്യം എന്നത് മനസ്സിലാണ് വേണ്ടതെന്നും വിവാഹശേഷം മാധ്യമങ്ങളോടു സംസാരിക്കവേ ബാല പറഞ്ഞു. തങ്ങൾക്കു രണ്ടു പേർക്കും മതം ഇല്ലെന്നും അതിനാൽ തന്നെ മതം മാറ്റത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്കു പ്രസക്തിയില്ലെന്നും താരം വ്യക്തമാക്കി

Facebook Comments Box

By admin

Related Post