Fri. Apr 19th, 2024

കോഴിക്കോട് ജില്ലയില്‍ വിദ്യാര്‍ത്ഥിക്ക് ജപ്പാന്‍ ജ്വരം സ്ഥിരീകരിച്ചു; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി

കോഴിക്കോട് ജില്ലയില്‍ വിദ്യാർത്ഥിക്ക് ജപ്പാൻ ജ്വരം സ്ഥിരീകരിച്ചു. കൊടിയത്തൂർ പഞ്ചായത്തിലെ എഴാം വാർഡിലെ പതിമൂന്നുകാരനായ വിദ്യാർത്ഥിക്കാണ് ജപ്പാൻ ജ്വരം സ്ഥിരീകരിച്ചത്. രോഗബാധ റിപ്പോർട്ട് ചെയ്തതിന്…

Read More

സ്വര്‍ണ്ണ കടത്ത് കേസില്‍ കണ്ണികള്‍ ഏത് ഓഫീസില്‍ വരെ എത്തിയെന്ന് രാജ്യത്തെ എല്ലാവര്‍ക്കും അറിയാം; ജനങ്ങള്‍ ഇത് തിരിച്ചറിയണം; കരുവന്നൂര്‍ കേസില്‍ കുറ്റക്കാരായ ഒരാളെ പോലും വെറുതെ വിടില്ല; പിണറായി സര്‍ക്കാരിനെ ലാക്കാക്കി മോദി

തൃശൂർ :കരുവന്നൂർ കേസില്‍ കുറ്റക്കാരായ ഒരാളെ പോലും വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേസില്‍ ഉന്നത സിപിഎം നേതാക്കളുടെ പേരുകള്‍ ഉയർന്നിട്ടുണ്ട്. ഇഡി…

Read More

നോട്ടു നിരോധനം പരാജയം,98 ശതമാനം കറന്‍സിയും തിരിച്ചു വന്നു; സുപ്രിം കോടതി ജസ്റ്റിസ് ബി.വി നാഗരത്‌ന .

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തോടുള്ള തന്റെ വിയോജിപ്പിനുള്ള കാരണം പരസ്യമാക്കി സുപ്രിം കോടതി ജഡ്ജി ജസ്റ്റിസ് ബി.വി നാഗരത്‌ന. നോട്ട് നിരോധനം നിയമവിരുദ്ധമാണെന്ന് സുപ്രിം കോടതിയില്‍…

Read More

ആര്‍എസ്‌എസ് നേതാവിന്റെ വീട്ടിലെ സ്‌ഫോടക വസ്തുശേഖരം; സമഗ്രാന്വേഷണം നടത്തണമെന്ന് എഡ്‌സിപി ഐ

കണ്ണൂര്‍: സെന്‍ട്രല്‍ പൊയിലൂരില്‍ ആര്‍എസ്‌എസ് നേതാവിന്റെ വീട്ടില്‍ നിന്ന് ക്വിന്റല്‍ കണക്കിന് ഉഗ്ര ശേഷിയുള്ള സ്‌ഫോടക വസ്തുക്കള്‍ പിടികൂടിയ സംഭവത്തില്‍ സമഗ്രാന്വേഷണം നടത്തണമെന്നും മുഴുവന്‍…

Read More

പാലക്കാട് നെന്മാറ വെടിക്കെട്ടിന് അനുമതി നല്‍കി എ.ഡി.എം

പാലക്കാട്: ഏപ്രില്‍ രണ്ടിന് ആഘോഷിക്കുന്ന നെന്മാറ – വല്ലങ്ങി വേല വെടിക്കെട്ടിന് അനുമതി ലഭിച്ചതായി ഇരു ദേശങ്ങളിലേയും ആഘോഷക്കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. എ.ഡി.എം ആണ്…

Read More

‘മോദി സര്‍ക്കാര്‍ രാജ്യത്തെയാകെ തകര്‍ക്കാനുള്ള നീക്കത്തില്‍, ഇന്ത്യയില്‍ ജനാധിപത്യം ഉണ്ടോയെന്ന് സംശയം’: മുഖ്യമന്ത്രി

തിരുവനന്തപുരം: ഇന്ത്യയില്‍ ജനാധിപത്യം ഉണ്ടോയെന്ന് സംശയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ബിജെപി ഭരണത്തില്‍ ജനം ഭയത്തിലാണെന്നും നരേന്ദ്ര മോദി സർക്കാർ രാജ്യത്തെയാകെ തകർക്കാനുള്ള നീക്കം നടത്തുകയാണെന്നും…

Read More

പെരുമാറ്റച്ചട്ട ലംഘനം: എല്‍.ഡി.എഫിന്റെ പരാതിയില്‍ സുരേഷ്ഗോപിയില്‍നിന്ന് വിശദീകരണം തേടും

തൃശൂര്‍: തൃശൂരിലെ എന്‍.ഡി.എ. സ്ഥാനാര്‍ഥി സുരേഷ് ഗോപി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ച്‌ എല്‍.ഡി.എഫ്. നല്‍കിയ പരാതിയില്‍ സുരേഷ് ഗോപിയോട് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിശദീകരണം…

Read More

ക്രൈസ്തവരെല്ലാം ബി.ജെ.പിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞത് ഇപ്പോള്‍ തീര്‍ന്നില്ലേ -വി.ഡി. സതീശൻ

വൈക്കം: ക്രൈസ്തവരെല്ലാം ബി.ജെ.പിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞത് ഇപ്പോള്‍ തീര്‍ന്നില്ലേയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വൈക്കത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ ക്രൈസ്തവരും അതിശക്തമായി…

Read More

രശ്മികയുമായി ഡേറ്റിംഗിലാണോ? വിവാഹത്തെക്കുറിച്ച്‌ തുറന്നുപറഞ്ഞ് വിജയ് ദേവരകൊണ്ട

നടി രശ്മിക മന്ദാനയോടുളള പ്രണയത്തെക്കുറിച്ച്‌ പ്രചരിക്കുന്ന വാർത്തകളെക്കുറിച്ച്‌ പ്രതികരിച്ച്‌ തെലുങ്ക് സിനിമാ നടൻ വിജയ് ദേവരകൊണ്ട. ഇരുവരും ഡേറ്റിംഗിലാണെന്നും ഉടൻ തന്നെ വിവാഹിതരാകും എന്ന…

Read More

പാൻ കാര്‍ഡ് തട്ടിപ്പ്; 46 കോടി ഇടപാട് നടത്തിയതിന് കോളജ് വിദ്യാര്‍ഥിക്ക് ആദായനികുതി വകുപ്പിന്റെ നോട്ടീസ്

ഭോപ്പാല്‍: മധ്യപ്രദേശിലെ ഗ്വാളിയോറില്‍ കോളജ് വിദ്യാർഥിയുടെ പാൻ കാർഡ് ഉപയോഗിച്ച്‌ വിദ്യാർഥി അറിയാതെ 46 കോടി രൂപയുടെ ഇടപാടുകള്‍ നടത്തിയതായി പരാതി. ഗ്വാളിയോർ സ്വദേശിയായ…

Read More