Mon. Apr 29th, 2024

അപകടത്തിൽ പരിക്കേറ്റ് നാട്ടിലേയ്ക്ക് മടങ്ങിയ പ്രവാസിയ്ക്ക് നവയുഗം ചികിത്സ ധനസഹായം കൈമാറി.

ദമ്മാം/കായംകുളം: ഒരു അപകടത്തിൽപെട്ട് കാലിനു ഗുരുതരമായി പരിക്കേറ്റ് ചികിത്സയ്ക്കായി നാട്ടിലേയ്ക്ക് മടങ്ങിയ പ്രവാസിയ്ക്ക്, നവയുഗം സാംസ്ക്കാരിക വേദിയുടെ ചികിത്സ സഹായം കൈമാറി. ദമ്മാമിൽ പ്രവാസിയായ…

Read More

ഗവര്‍ണറെ ശുംഭനെന്ന് വിശേഷിപ്പിച്ച്‌ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

ഗവര്‍ണറെ ശുംഭനെന്ന് വിശേഷിപ്പിച്ച്‌ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ലോകത്തിലെ എല്ലാ അധികാരങ്ങളും തനിക്കുണ്ടെന്ന് ഏതെങ്കിലുമൊരു ശുംഭന്‍ വിചാരിച്ചാല്‍ എന്തു ചെയ്യാന്‍ കഴിയുമെന്നും…

Read More

ഭൂപരിഷ്​കരണം: ബജറ്റ്​ നിര്‍ദേശം തനിയാവര്‍ത്തനം, ഭേദഗതി സംവാദം വീണ്ടും

തി​രു​വ​ന​ന്ത​പു​രം: ഭൂ​പ​രി​ഷ്​​ക​ര​ണ നി​യ​മ ഭേ​ദ​ഗ​തി സം​വാ​ദ​ത്തി​നു​ വീ​ണ്ടും തു​ട​ക്ക​മി​ട്ട ബ​ജ​റ്റ്​ നി​ര്‍​ദേ​ശ​ത്തോ​ട്​ മു​ഖം തി​രി​ച്ച്‌​ സി.​പി.​ഐ. തോ​ട്ട​വി​ള​ക​ളി​ല്‍ പ​ഴ​വ​ര്‍​ഗ കൃ​ഷി​ക​ള്‍ കൂ​ടി ഉ​ള്‍​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ്​ ബ​ജ​റ്റ്​…

Read More

ലോകായുക്ത ; സിപിഐയുടെ പരസ്യ നിലപാടില്‍ സിപിഎമ്മിന് കടുത്ത അതൃപ്തി

തിരുവനന്തപുരം ∙ ലോകായുക്ത ഓര്‍ഡിനന്‍സിലെ സിപിഐയുടെ പരസ്യ നിലപാടില്‍ സിപിഎമ്മിന് കടുത്ത അതൃപ്തി. വിയോജിപ്പുണ്ടെങ്കില്‍ മന്ത്രിസഭായോഗത്തില്‍ അറിയിക്കണമായിരുന്നു എന്നാണ് സിപിഎം നേതൃത്വം പറയുന്നത്. സിപിഐ…

Read More

രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കല്‍: എതിര്‍പ്പ് പ്രകടിപ്പിച്ച ഇടുക്കി ജില്ലാ സെക്രട്ടറിക്ക് സി പി ഐ നോട്ടീസ് നല്‍കും

തിരുവനന്തപുരം/ മൂന്നാര്‍ | മൂന്നാറിലെ രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കാനുള്ള റവന്യൂ വകുപ്പിന്‍്റെ തീരുമാനത്തിതിരെ പരസ്യ പ്രതികരണം നടത്തിയ ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ…

Read More