ഭൂപരിഷ്​കരണം: ബജറ്റ്​ നിര്‍ദേശം തനിയാവര്‍ത്തനം, ഭേദഗതി സംവാദം വീണ്ടും

തി​രു​വ​ന​ന്ത​പു​രം: ഭൂ​പ​രി​ഷ്​​ക​ര​ണ നി​യ​മ ഭേ​ദ​ഗ​തി സം​വാ​ദ​ത്തി​നു​ വീ​ണ്ടും തു​ട​ക്ക​മി​ട്ട ബ​ജ​റ്റ്​ നി​ര്‍​ദേ​ശ​ത്തോ​ട്​ മു​ഖം തി​രി​ച്ച്‌​ സി.​പി.​ഐ. തോ​ട്ട​വി​ള​ക​ളി​ല്‍ പ​ഴ​വ​ര്‍​ഗ കൃ​ഷി​ക​ള്‍ കൂ​ടി ഉ​ള്‍​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ്​ ബ​ജ​റ്റ്​ പ്ര​സം​ഗ​ത്തി​ല്‍ ധ​ന​മ​ന്ത്രി

Read more

ലോകായുക്ത ; സിപിഐയുടെ പരസ്യ നിലപാടില്‍ സിപിഎമ്മിന് കടുത്ത അതൃപ്തി

തിരുവനന്തപുരം ∙ ലോകായുക്ത ഓര്‍ഡിനന്‍സിലെ സിപിഐയുടെ പരസ്യ നിലപാടില്‍ സിപിഎമ്മിന് കടുത്ത അതൃപ്തി. വിയോജിപ്പുണ്ടെങ്കില്‍ മന്ത്രിസഭായോഗത്തില്‍ അറിയിക്കണമായിരുന്നു എന്നാണ് സിപിഎം നേതൃത്വം പറയുന്നത്. സിപിഐ നേതൃത്വം പരസ്യപ്രതികരണം

Read more

രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കല്‍: എതിര്‍പ്പ് പ്രകടിപ്പിച്ച ഇടുക്കി ജില്ലാ സെക്രട്ടറിക്ക് സി പി ഐ നോട്ടീസ് നല്‍കും

തിരുവനന്തപുരം/ മൂന്നാര്‍ | മൂന്നാറിലെ രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കാനുള്ള റവന്യൂ വകുപ്പിന്‍്റെ തീരുമാനത്തിതിരെ പരസ്യ പ്രതികരണം നടത്തിയ ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമനോട് സി പി

Read more