വികസന നായകനെ സ്വീകരിച്ച് ഏറ്റുമാനൂർ . പ്രചാരണം അന്തിമ ഘട്ടത്തിലേക്ക് . ആവേശത്തോടെ എൽ ഡി എഫ് .
കോട്ടയം: കർമ്മ മണ്ഡലത്തിൽ എതിരാളികളെ ബഹുദൂരം പിന്നിലാക്കി എൽ ഡി എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ. സ്വീകരണ കേന്ദ്രങ്ങളിലെ ജനക്കൂട്ടവും തെളിയിക്കുന്നത് ഇത്തവണ ഭൂരിപക്ഷം ഇരട്ടിയാകും എന്നു
Read More