Fri. Apr 26th, 2024

ആ​ല​പ്പു​ഴ​യി​ല്‍ കൊ​ല​പാ​ത​ക പ​ര​മ്ബ​ര: ബി​ജെ​പി നേ​താ​വി​നെ​യും വെ​ട്ടി​ക്കൊ​ന്നു

By admin Dec 19, 2021 #news
Keralanewz.com

ആ​ല​പ്പു​ഴ: എ​സ്ഡി​പി​ഐ നേ​താ​വി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നാ​ലെ ആ​ല​പ്പു​ഴ​യി​ല്‍ ബി​ജെ​പി നേ​താ​വി​നെ​യും വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി.ഒ​ബി​സി മോ​ര്‍​ച്ച സം​സ്ഥാ​ന സെ​ക്ര​ട്ട​റി ര​ഞ്ജി​ത് ശ്രീ​നി​വാ​സ​നാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ആ​ല​പ്പു​ഴ ന​ഗ​ര​പ​രി​ധി​ക്ക് സ​മീ​പ​മാ​ണ് രാ​വി​ലെ പ്ര​ഭാ​ത സ​വാ​രി​ക്കി​ടെ ര​ഞ്ജി​ത്തി​നെ ഒ​രു സം​ഘം വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്. രാ​ഷ്ട്രീ​യ വൈ​ര്യ​മാ​ണ് ഈ ​കൊ​ല​യ്ക്കു പി​ന്നി​ലെ​ന്നാ​ണ് പോ​ലീ​സ് ന​ല്‍​കു​ന്ന വി​വ​രം.

ശ​നി​യാ​ഴ്ച രാ​ത്രി​യി​ലാ​ണ് ആ​ല​പ്പു​ഴ മ​ണ്ണ​ഞ്ചേ​രി​യി​ല്‍ എ​സ്ഡി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​എ. ഷാ​നെ ഒ​രു സം​ഘം വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഷാ​ന്‍ ബൈ​ക്കി​ല്‍ പോ​കു​മ്ബോ​ഴാ​യി​രു​ന്നു കാ​റി​ലെ​ത്തി​യ സം​ഘം ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

നാ​ലു​പേ​രാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് ദൃ​ക്‌​സാ​ക്ഷി​ക​ള്‍ പ​റ​ഞ്ഞു. നി​ര​വ​ധി വെ​ട്ടു​ക​ളേ​റ്റ ഷാ​നെ ഉ​ട​ന്‍ ത​ന്നെ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും രാ​ത്രി​യോ​ടെ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു

Facebook Comments Box

By admin

Related Post