Fri. Apr 26th, 2024

പി ടി : പോരാട്ട വഴിയിലെ ഒറ്റ നക്ഷത്രം; ജോസ് കെ മാണി

By admin Dec 22, 2021 #news
Keralanewz.com

കോട്ടയം: പോരാട്ട വഴിയിലെ ഒറ്റ നക്ഷത്രമാണ് പി ടി തോമസ് എന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എം.പി
 നിലപാടുകളോടുള്ള വിട്ടുവീഴ്ച്ചയില്ലാത്ത പോരാട്ടവും സത്യസന്ധതയും പി ടിയെ  ചരിത്രത്തിൻ്റെ ഭാഗമാക്കി.  മറ്റുള്ളവർ എങ്ങനെ ചിന്തിക്കുന്നു എന്നതിനെക്കാൾ തൻ്റെ മന:സാക്ഷി എന്തു ചിന്തിക്കുന്നു എന്നതിനാണ് പി ടി പ്രാധാന്യം നൽകിയിരുന്നത്. പൂർണമായും അത് നാടിനും സമൂഹത്തിനും സമർപ്പിച്ച ജീവിതമായിരുന്നു ജോസ് കെ മാണി എം പി പറഞ്ഞു

Facebook Comments Box

By admin

Related Post