Tue. Apr 16th, 2024

അന്തരിച്ച നടന്‍ രാജന്‍ പി. ​ദേ​വി​ന്‍റെ ഭാ​ര്യ അറസ്റ്റില്‍

By admin Jan 5, 2022 #news
Keralanewz.com

തിരുവനന്തപുരം: മ​രു​മ​ക​ള്‍ ആ​ത്മ​ഹ​ത്യ ചെ​യ്ത കേ​സി​ല്‍ ന​ട​ന്‍ രാ​ജ​ന്‍ പി. ​ദേ​വി​ന്‍റെ ഭാ​ര്യ ശാ​ന്ത അ​റ​സ്റ്റി​ല്‍.നെടുമങ്ങാട് പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ഇ​വ​രെ പി​ന്നീ​ട് ജാ​മ്യ​ത്തി​ല്‍ വി​ട്ട​യ​ച്ചു.

ക​ഴി​ഞ്ഞ വ​ര്‍​ഷം ഏ​പ്രി​ല്‍ 13ന് ​ആ​ണ് രാ​ജ​ന്‍ പി.​ദേ​വി​ന്‍റെ മ​ക​ന്‍ ഉ​ണ്ണി​യു​ടെ ഭാ​ര്യ പ്രി​യ​ങ്ക​യെ വെ​മ്ബാ​യ​ത്തെ വീ​ട്ടി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.ഭ​ര്‍​ത്താ​വ് ഉ​ണ്ണി​യെ പോ​ലീ​സ് 2021 മേ​യ് 25ന് ​അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.സ്ത്രീ​ധ​ന​ത്തി​ന്‍റെ പേ​രി​ല്‍ പ്രി​യ​ങ്ക​യെ നി​ര​ന്ത​രം പീ​ഡി​പ്പി​ച്ചി​രു​ന്ന​താ​യാ​ണ് പ​രാ​തി

Facebook Comments Box

By admin

Related Post